Anoop Idukki Live
- Idukki വാര്‍ത്തകള്‍
കട്ടപ്പന പ്രസ് ക്ലബ്, കെ സി ജോര്‍ജ് അനുസ്മരണ യോഗം നടത്തി.
പ്രസിഡന്റ് എം ഡി വിപിന്‍ദാസ് അധ്യക്ഷനായി. അംഗങ്ങള്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എം സി ബോബന്, കെ എസ് ഫ്രാന്‍സിസ്, തോമസ് ജോസ്, എന്‍ കെ രാജന്,…
Read More » - Idukki വാര്‍ത്തകള്‍
വണ്ടന്മേട് ഹോളി ക്രോസ് കോളേജ് ,ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന ലോക ടൂറിസം ദിനാഘോഷ പരുപാടികൾ ഇല നേച്ചർ ക്ലബ്ബ് ഫൗഡറും കാർട്ടൂണിസ്റ്റുമായ സജിദാസ് മോഹൻ ഉദ്ഘാടനം ചെയ്തു.സേഫ് വിങ് ഇൻ്റർനാഷണൽ സി.ഈ.ഓ ടോണി വർഗ്ഗീസ് മുഖ്യാതിഥി ആയിരുന്നു..
കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികൾക്ക് കോളജ് ട്രസ്റ് മെമ്പർ മോളീ സ്കറിയ അധ്യക്ഷത വഹിച്ചു..യോഗത്തിൽ വച്ച് മഹാത്മാഗാന്ധി സർവകാലശാല പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ച…
Read More » - Idukki വാര്‍ത്തകള്‍
ലോക വിനോദസഞ്ചാര ദിനം അഘോഷിച്ചു.
വാഗമൺ:-ലോക വിനോദസഞ്ചാര ദിനത്തോട് അനുബന്ധിച്ച് ഇടുക്കി ഡി.ടി.പി.സി -യുടെ നേതൃത്വത്തിൽ വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഡി.ടി.പി.സി -ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു.വാഗമൺ എസ് എച്ച് ഒ…
Read More » - Idukki വാര്‍ത്തകള്‍
കൂടുതൽ കർഷകരെ ക്ഷീര മേഖലയിലേക്ക് ആകർഷിക്കുക സർക്കാർ ലക്ഷ്യം ; മന്ത്രി ജെ ചിഞ്ചുറാണി
ജില്ലയിലെ കൂടുതൽ കർഷകരെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ രൂപീകരിച്ചതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സർക്കാരിന്റെ നാലാം നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി വാത്തിക്കുടി…
Read More » - Idukki വാര്‍ത്തകള്‍
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഓഫീസർസ് അസോസിയേഷൻ കാഞ്ചിയാർ സെക്ഷനും ജെപിഎം ക്വിസ് ക്ലബ്ബും സംയുക്തമായി പവർ ക്വിസ് 2024 സംഘടിപ്പിച്ചു.
കോളേജ് സെമിനാർ ഹാളിൽ നടന്ന മത്സരം പ്രിൻസിപ്പാൾ ഡോ. ജോൺസൺ. വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സന്നിഹിതനായിരുന്നു. വിദ്യാർത്ഥികൾക്ക് ഊർജ്ജ സംരക്ഷണത്തിന്റെ…
Read More » - Idukki വാര്‍ത്തകള്‍
ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസില്‍ തമിഴ്നാട് സ്വദേശിയെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു.
ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് പമ്ബ പൊലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവില്‍ കുടുങ്ങിയത്. തമിഴ്നാട് തെങ്കാശി ജില്ലയില്‍,…
Read More » - Idukki വാര്‍ത്തകള്‍
സിഎച്ച്ആർ മേഖലയിലെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ച്സത്യവാങ്മൂലം നൽകും: മന്ത്രി റോഷി അഗസ്റ്റിൻ
സിഎച്ച് ആർ മേഖലയിലെ കർഷകരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളിച്ചും ആശങ്കകൾ പരിഹരിച്ചും ഇതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.…
Read More » - Idukki വാര്‍ത്തകള്‍
സൗജന്യ രക്ത പരിശോധന ക്യാമ്പും, പ്രഥമ ശുശ്രുഷ പരിശീലനവും 24 ന് കട്ടപ്പന അമ്പലക്കവലയിൽ മിൽക്ക് സൊസൈറ്റി ഹാളിൽ.
കട്ടപ്പന സർക്കിൾ ജംഗ്ഷൻ റസിഡന്റ്സ് അസ്സോസിയേഷന്റേയും അമ്പലക്കവല ജനകീയ സദസ്സിന്റേയും കുന്തളംപാറ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ 24 ന് വൈകുന്നേരം 6.30 ന്അമ്പലക്കവല മിൽക്ക് സൊസൈറ്റി…
Read More » - Idukki വാര്‍ത്തകള്‍
വണ്ടിപ്പെരിയാറിൽ വീണ്ടും ഭക്ഷ്യവിഷബാധ .
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പത്തോളം ആളുകൾ വയറിളക്കം കാരണം ചുരക്കുളം പ്രാഥമിക ആശുപത്രിയിൽ എത്തി. കടയിൽ നിന്നും ബിരിയാണി വാങ്ങിച്ചു കഴിച്ച് ആളുകൾ ചികിത്സയിൽ കഴിയുകയാണ്. ഭക്ഷ്യസുരക്ഷാ…
Read More » - Idukki വാര്‍ത്തകള്‍
കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്സിഡി പദ്ധതികൾ.
സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു. കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്,…
Read More »