Anoop Idukki Live
- Idukki വാര്‍ത്തകള്‍
അങ്കണവാടി ഹെൽപ്പർ ഒഴിവ്
ദേവികുളം ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള ഇടമലക്കുടി പഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് നിലവിലുള്ളതും, ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക്…
Read More » - Idukki വാര്‍ത്തകള്‍
ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ എംപാനൽമെൻറ്
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരെ എംപാനല്‍ ചെയ്യുന്നു. MBBS, DGO/MS OBG,TCMC Registration യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി ഒക്ടോബർ 10 . കൂടുതൽ വിവരങ്ങൾക്ക് 04868232650.
Read More » - Idukki വാര്‍ത്തകള്‍
സഞ്ചരിക്കുന്ന റേഷൻ കടകളുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നാളെ ( ഒക്ടോബർ 5 ) നിർവഹിക്കും
വിദൂരസ്ഥലങ്ങളിലെ ആദിവാസികൾക്കായി സഞ്ചരിക്കുന്ന റേഷൻ കടകൾ വരുന്നു. ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട് ,ദേവികുളം താലൂക്കിൽ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കുമാണ്പുതുതായി സഞ്ചരിക്കുന്ന റേഷൻ…
Read More » - Idukki വാര്‍ത്തകള്‍
ഒക്ടോബർ 7 ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം.
ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ഒരു വർഷം തികയുന്ന ഒക്ടോബർ 7 തിങ്കളാഴ്ച സമാധാനത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും ദിനമായി ആചരിക്കുവാന്‍ ഫ്രാൻസിസ് മാർപാപ്പയുടെ…
Read More » - Idukki വാര്‍ത്തകള്‍
തൊടുപുഴയിൽ കാര്‍ നിയന്ത്രണം വിട്ട്മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു ; ബന്ധുവായ അഭിഭാഷകയ്ക്കും മകനും പരുക്ക്
തൊടുപുഴ: പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെകാര് നിയന്ത്രണം വിട്ട്മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍…
Read More » - Idukki വാര്‍ത്തകള്‍
ഒക്ടോബർ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വിവിധങ്ങളായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഗാന്ധി ചിത്രരചന മത്സരം, ഗാന്ധി ക്വിസ്,സ്വച്ചാ ഭാരത് തീം ഡാൻസ് ഇവ ശ്രദ്ധേയമായി. സീഡ്, നല്ലപാഠം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾ സ്കൂളും പരിസരങ്ങളും വൃത്തിയാക്കി. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ മാലിന്യ മുക്ത പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ ശ്രീമതി…
Read More » - Idukki വാര്‍ത്തകള്‍
വനം – വന്യ ജീവി വരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം
വനം – വന്യ ജീവി വരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം തേക്കടിയിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി നിർവ്വഹിച്ചു. കുമളി ഹോളിഡേ ഹോമിൽ…
Read More » - Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലാ ജൂനിയർ അത്ത്തലറ്റിക് ചാമ്പ്യൻഷിപ്പിന് നെടുങ്കണ്ടത്ത് തുടക്കമായി
ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ് നടക്കുന്നത് രണ്ട് ദിവസങ്ങളിലായി നെടുംകണ്ടം സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന മത്സരങ്ങൾ നാളെ സമാപിയ്ക്കും ചാമ്പ്യൻഷിപ്പിന്റെ ഉത്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീമി ലാലി…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന സ്പൈസസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചികരണം നടന്നു
കട്ടപ്പന റേഷൻകട കുന്തളം പാറ മേഖല കേന്ദ്രീകരിച്ചാണ് സ്പൈസസ് ക്ലബ്ബ് രൂപികരിച്ചത്.അതിന്റെ രൂപീകരണത്തോടെ അനുബന്ധിച്ച് കുന്തളംപാറ റേഷൻ കട ഭാഗം പോപ്പുലർ ജംഗ്ഷൻ ശാന്തിനഗർ റോഡ് എന്നിവിടങ്ങളിൽ…
Read More »