ദേവികുളം
ദേവികുളം
-
ഉപതെരഞ്ഞെടുപ്പ് : 22 ന് പ്രാദേശിക അവധി, 20 മുതല്‍23 വരെ ഡ്രൈ ഡെ
ഫെബ്രുവരി 22 ന് മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അന്നേ ദിവസം വാര്‍ഡ് 11- മൂലക്കട, വാര്‍ഡ് 16- നടയാര്‍ എന്നിവിടങ്ങളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും…
Read More » -
“വജ്രോത്സവം 2024” അരങ്ങേറ്റവും പ്രതിഭ പുരസ്കാര സമർപ്പണവും ജനുവരി 21ന് കട്ടപ്പനയില്‍
കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സൗജന്യ കലാ പരിശീലനം നേടിയവരുടെ അരങ്ങേറ്റവും കലാ,സാംസ്കാരിക മേഖലകളിൽ…
Read More » -
തോപ്രാംകുടിയില്‍ അനധികൃത പാര്‍ക്കിംഗ്: നടപടി എടുക്കാതെ ആര്‍ടിഒ
തോപ്രാംകുടി: തോപ്രാംകുടി സഹകരണ ബാങ്ക് പടിക്കല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്ബില്‍ അനധികൃതമായി സ്വകാര്യ വ്യക്തി പിക്കപ്പ് വാൻ പാര്‍ക്ക് ചെയ്യുന്നതിനെതിരെ വ്യാപാരികള്‍ ഇടുക്കി ആര്‍ടിഒ യ്ക്ക് പരാതി…
Read More » -
ഓണക്കാലം മധുരമാക്കാന്മറയൂരിലെ ആലപ്പുരകള്‍ സജീവമായിമറയുരിന് ചന്ദനത്തിന്റെ കുളിര്‍മയും ശര്‍ക്കര സുഗന്ധവും
മറയൂര്‍: മറയൂരിലെ കരിമ്പ് കര്‍ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന വിപണനകാലമാണ് ഓണ സീസണ്. മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി ആയിരം ഏക്കറിനടുത്താണ് കരിമ്പ് കൃഷി നടക്കുന്നത്. അന്‍പതോളം ചെറുകിട ശര്‍ക്കര…
Read More » -
വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
ദേവികുളം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി ഓഫ് റോഡ് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ (ബോലെറൊ, കാര്‍, ജിപ്പ് )വാടകക്ക് നല്‍കുന്നതിന് താല്പര്യമുളള വാഹന ഉടമകളില്‍ നിന്നും…
Read More » -
മരങ്ങള്‍ ലേലം ചെയ്യും
കെ.ഡി.എച്ച് വില്ലേജില്‍ ദേവികുളം റവന്യൂ ക്വാര്‍ട്ടേഴ്സിന് സമീപം അപകട ഭീഷണിയായി നില്ക്കുന്ന അഞ്ച് ഗ്രാന്റീസ് മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ജൂലൈ 21 ന് രാവിലെ 11 മണിക്ക്…
Read More »