Anoop Idukki Live
- Idukki വാര്‍ത്തകള്‍
ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് ജില്ലയില്‍ ആവേശോജ്വല വരവേല്‍പ്പ്
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് നേതൃത്വം നല്കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര, കിക്ക് ഡ്രഗ്സിന് ജില്ലയില്‍ ആവേശോജ്വല സ്വീകരണം.…
Read More » - Idukki വാര്‍ത്തകള്‍
ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച മെറ്റിരിയല്‍ റിക്കവറി ഫെസിലിറ്റി ആന്റ് റിസോഴ്സ് സെന്റര്‍ തുറന്നു
ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ആധുനിക മെറ്റിരിയല്‍ റിക്കവറി ഫെസിലിറ്റി ആന്റ് റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു. മാലിന്യമുക്ത കേരളം എന്ന ആശയം മുന്നോട്ട്…
Read More » - Idukki വാര്‍ത്തകള്‍
ശുചിത്വത്തിന് ഒപ്പം വരുമാനവും; നാട് ക്ലീനാക്കി ഇരട്ടയാര്‍ പഞ്ചായത്ത്
മാലിന്യ സംസ്കരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുവാണ് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. നാട് മാലിന്യമുക്തമാക്കുന്നതിനൊപ്പം അതേ മാലിന്യത്തില്‍ നിന്ന് വരുമാനം കൂടി കണ്ടെത്തുകയാണ് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. മാലിന്യ സംസ്കരണത്തിന്…
Read More » - Idukki വാര്‍ത്തകള്‍
കായിക കേരളം പദ്ധതി ഉടന്‍ നടപ്പാക്കും: മന്ത്രി വി അബ്ദുറഹ്മാന്*ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് ജില്ലയില്‍ ആവേശോജ്വല വരവേല്‍പ്പ്
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കായിക കേരളം പദ്ധതി നടപ്പാക്കുമെന്ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശയാത്ര…
Read More » - Idukki വാര്‍ത്തകള്‍
കർഷക കോൺഗ്രസ് ഇരട്ടയാൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരട്ടയാർ പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി.
ധർണ്ണാ സമരത്തിൽ മണ്ഡലം പ്രസിഡണ്ട് ജോയി എട്ടാനി അദ്ധ്യക്ഷതവഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് സമരം ഉൽഘാടനം ചെയ്തു. വനാവകാശ നിയമം കർഷകർക്ക് അനുകൂലമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു…
Read More » - Idukki വാര്‍ത്തകള്‍
ടെന്‍ഡര്‍ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സ് (ആവശ്യഘട്ടങ്ങളില്‍ ഐ.സി.യു ആംബുലന്‍സിന്റെയും) സേവനം ലഭ്യമാക്കുന്നതിന് താല്പര്യമുളള ആംബുലന്‍സ് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 5 ന് വൈകിട്ട്…
Read More » - Idukki വാര്‍ത്തകള്‍
പാലിയേറ്റിവ് കെയർ നഴ്സ് ഒഴിവ്
മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പാലിയേറ്റിവ് കെയർ നഴ്സിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലിയേറ്റിവ് പരിചരണത്തിൽ അംഗീകൃതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ബി എസ് സി നഴ്സിംഗ്, ജി എൻ…
Read More » - Idukki വാര്‍ത്തകള്‍
ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ
സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, സിബിഎസ്ഇ അല്ലെങ്കിൽ…
Read More » - Idukki വാര്‍ത്തകള്‍
കുടുംബശ്രീ വാക്കിങ് ക്ലബ്ബിന് നെടുങ്കണ്ടത്ത് തുടക്കം
ലഹരിക്കെതിരെ കായിക വകുപ്പ് സംഘടിപ്പിക്കുന്ന ‘കിക്ക്ഡ്രഗ്സ്’ ലഹരിവിരുദ്ധ സന്ദേശ ജാഥയുടെ ഭാഗമായി കുടുംബശ്രീ വാക്കിങ് ക്ലബ്ബ് നെടുങ്കണ്ടത്ത് ആരംഭിച്ചു. കുടുംബശ്രീ സി.ഡി. എസ്, എ. ഡി. എസ്…
Read More » - Idukki വാര്‍ത്തകള്‍
പുനർലേലം
ഇടുക്കി ജില്ലാ പോലീസ് സമുച്ചയനിർമ്മാണത്തിനായി ലഭിച്ചിട്ടുള്ള സ്ഥലത്തെ മരങ്ങൾ നിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ചു നീക്കുന്നതിന് വനം വകുപ്പിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ഈ മരങ്ങളുടെ പുനർ ലേലം…
Read More »