Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോൺഗ്രസിൻ്റെ നേതൃത്വത്തിൽഇടുക്കി താലുക്ക് സപ്ലൈ ഓഫിസിലേക്ക് മാർച്ച് 6 ന്


റേഷൻ സംവിധാനം തകർക്കുന്ന LDF സർക്കാരിനെതിരെ KPCC യുടെ നിർദ്ദേശപ്രകാരം നടത്തുന്ന സമരങ്ങളുടെ ഭാഗമായി കോൺഗ്രസ് ഇടുക്കി കട്ടപ്പന ബ്ലോക്കുകളുടെ നേത്യത്തിൽ 6-2-2025 വ്യാഴം രാവിലെ 10 മണിക്ക് പൈനാവിൽ സ്ഥിതി ചെയ്യുന്ന
ഇടുക്കി താലുക്ക് സപ്ലൈ ഓഫിസിലേക്ക് മാർച്ച് നടത്തുകയാണ് -മുൻ DCC പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്യും ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എ പി ഉസ്മാൻ , എം.കെ പുരുഷോത്തമൻ , DCC ഭാരവാഹികൾ തുടങ്ങിയവർ അഭിസംമ്പോധന ചെയ്ത് സംസാരിക്കും ടീ സമരത്തിൽ DCC അംഗങ്ങൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ, വാർഡ് പ്രസിഡന്റുമാർ, മണ്ഡലം ഭാരവാഹികൾ . ത്രിതലപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.