പ്രധാന വാര്ത്തകള്
Top Stories
- Anoop Idukki Live10 minutes ago903
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിൻ്റെ കൊലപാതകം; കേസിലെ പ്രാരംഭ വിചാരണ ഇന്നാരംഭിക്കും
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിൻ്റെ കൊലപാതക കേസിലെ പ്രാരംഭ വിചാരണ നടപടികൾ ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്.…
Read More » - Anoop Idukki Live12 minutes ago904
രാഹുലിനെയും പ്രിയങ്കയെയും ഉത്തർപ്രദേശിലേയ്ക്ക് കടക്കാൻ പൊലീസ് അനുവദിച്ചില്ല; സ്ഥലത്ത് സംഘർഷാവസ്ഥ
ന്യൂഡൽഹി: സംഭലിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. സംഭൽ യാത്രയിൽ പിന്മാറാതെ യുപി-ഡൽഹി അതിർത്തിയിൽ തുടരുകയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സ്ഥലത്ത് നിരവധി…
Read More » - Anoop Idukki Live14 minutes ago901
42 വര്ഷം പാര്ട്ടിയില് പ്രവര്ത്തിച്ച അച്ഛനെ ഒന്നുമല്ലാതാക്കി; മധു മുല്ലശ്ശേരിയുടെ മകളും ബിജെപിയിലേക്ക്
കോട്ടയം: ബിജെപിയില് ചേര്ന്ന സിപിഐഎം മുന് ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മകള് മാതു മുല്ലശ്ശേരിയും ബിജെപിയില് ചേര്ന്നു. വൈക്കം തലയാഴത്ത് താമസിക്കുന്ന മാതുവിന്റെ വീട്ടിലെത്തി ബിജെപി…
Read More » - Anoop Idukki Live17 minutes ago927
കളര്കോട് അപകടം; വാഹനം ഓടിച്ച വിദ്യാര്ത്ഥിയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്യും
ആലപ്പുഴ: അഞ്ച് മെഡിക്കല് വിദ്യാര്ത്ഥികള് മരിക്കാന് ഇടയാക്കിയ കളര്കോട് വാഹനാപകടത്തില് വാഹനം ഓടിച്ച വിദ്യാര്ത്ഥിയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്യും. വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി. വാഹനം ഓടിച്ച…
Read More » - Anoop Idukki Live20 minutes ago905
കൊല്ലത്ത് ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഒരു മരണം, 22 പേർക്ക് പരിക്ക്
കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ…
Read More » - Anoop Idukki Live18 hours ago905
കട്ടപ്പന നഗരസഭയിൽ കേരളോത്സവം ഡിസംമ്പർ 14, 15 തീയതികളിൽ നടക്കും. വിവിധങ്ങളായ കലാകായിക പരിപാടികളാണ് കേരളോത്സവത്തിൽ അരങ്ങേറുന്നത്. കേരളോത്സവത്തിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണം നടന്നു.
14, 15 രീതികളിൽ നടക്കുന്ന കട്ടപ്പന നഗരസഭാ കേരളോത്സവത്തിന് സ്വാഗതസഘം രൂപീകരിച്ചു. വിവിധങ്ങളായ സബ് കമ്മിറ്റികൾ രൂപീകൃതമായി. സർക്കാർ നിശ്ചയിച്ചിരിക്കുന്ന എല്ലാ മത്സരങ്ങളും നടത്തും.പതിനൊന്നാം തീയതി അഞ്ചുമണിവരെ…
Read More » - Anoop Idukki Live18 hours ago907
ആറാമത് റെയിന് ഇന്റര്നാഷണല് നേച്ചര് ഫിലിം ഫെസ്റ്റിവല്ലിന്റ് ഒരുക്കങ്ങൾ പൂർത്തിയായി.ഡിസംബര് 4, 5 തീയതികളില് കട്ടപ്പനയിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.സൗജന്യമായി ഫെസ്റ്റിവെല്ലിൽ പങ്കെടുക്കാവുന്നതാണ്.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ബേര്ഡ്സ് ക്ലബ് ഇന്റര്നാഷണല്, എംജി സര്വകലാശാല എന്.എസ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. കട്ടപ്പന സന്തോഷ് തിയറ്റര്,…
Read More » - Vipin's Desk1 day ago966
കട്ടപ്പന പാറക്കടവ് കേജീസ് എസ്റ്റേറ്റിലെ ഏലക്ക മോഷണം.
മൂന്നാം പ്രതിയും പിടിയിൽപുളിയന്മല ഹരിജൻ കോളനിയിൽ സുരേഷ് ചിന്നപ്പൻ ( 37 )ആണ് പിടിയിലായത്.പാറക്കടവ് കേജീസ് എസ്റ്റേറ്റിൽ നിന്നും300 കിലോ ഏലക്ക മോഷണം നടത്തിയ കേസിലെ 3 ആം പ്രതിയെയാണ്…
Read More » - Vipin's Desk3 days ago1,153
അന്നദാനമണ്ഡപ ചുവരിലിനി
പുലിപ്പുറത്തേറിയ അയ്യപ്പന്റെ കൂറ്റൻ ചിത്രം-ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അനാഛാദനം നിർവഹിച്ചുശബരിമല: ഭിന്നശേഷിക്കാരനായ മനുവെന്ന ചിത്രകാരൻ സന്നിധാനത്തെ അന്നദാനമണ്ഡപത്തിന്റെ ചുവരിൽ വരച്ച പുലിപ്പുറത്തേറിയ അയ്യപ്പന്റെ കൂറ്റൻ ചുവർചിത്രം അനാഛാദനം ചെയ്തു.…
Read More » - Vipin's Desk3 days ago1,182
അന്നമേകി 3.52 ലക്ഷം പേർക്ക്
ശബരിമല: പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലുമായി തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അന്നദാനമണ്ഡപങ്ങളിലൂടെ ഇതുവരെ അന്നമൂട്ടിയത് 3.52 ലക്ഷം പേർക്ക്. സന്നിധാനത്ത് 2.60 ലക്ഷം തീർഥാടകർക്കും നിലയ്ക്കലിൽ 30,000 പേർക്കും പമ്പയിൽ…
Read More »