Anoop Idukki Live
- Idukki വാര്‍ത്തകള്‍
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെ എൽഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യുഡിഎഫിന്റെയും ബിജെപിയുടെയും അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
നിലവിൽ 18 വാർഡുകളുള്ള വണ്ടൻമേട് പഞ്ചായത്തിൽ എൽഡിഎഫിന് 8 മെമ്പർമാരും യുഡിഎഫിൽ 6 അംഗങ്ങളും മൂന്ന് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉള്ളത്. തുടക്കത്തിൽ പ്രസിഡണ്ട് ആയിരുന്ന…
Read More » - Idukki വാര്‍ത്തകള്‍
ഭൂമി പതിവ് ഭേദഗതി ചട്ടങ്ങൾ – സർക്കാർ അലംഭാവം പ്രതിഷേധാർഹം : കേരള കോൺഗ്രസ്.
കേരളനിയമസഭാ പാസാക്കി ഗവർണറുടെ അംഗീകാരം ലഭിച്ച ഭൂമിപതിവ് ഭേദഗതി നിയമത്തിന് ചട്ടങ്ങൾ രൂപീകരിച്ച് പ്രസിദ്ധപ്പെടുത്താൻ സംസ്ഥാന സർക്കാർ കാണിക്കുന്ന നിസംഗതയും അലംഭാവവും പ്രതിഷേധാർഹമാ ണെന്ന് കേരള കോൺഗ്രസ്…
Read More » - Idukki വാര്‍ത്തകള്‍
ഗോപാലൻ ചെട്ടിയാർ(78) നിര്യാതനായി
കട്ടപ്പന, സർക്കിൾ ജംഗ്ഷൻ Nandhoos Traveller ഉടമ ഇലവുങ്കൽ ജയന്റെ ന്റെ പിതാവ് ഗോപാലൻ ചെട്ടിയാർ(78) നിര്യാതനായി.സംസ്കാരം നാളെ(19.09.2024, വ്യാഴം)രാവിലെ 11 മണിക്ക് നത്തുകല്ല് പുഞ്ചിരിക്കവലയിലെ വീട്ടുവളപ്പിൽ…
Read More » - Idukki വാര്‍ത്തകള്‍
നെടുങ്കണ്ടം ബാലഗ്രാം സ്വദേശിയായ സ്മിതാ രാജപ്പന് ഓർഗനൈസേഷൻ സൈക്കോളജിയിൽ ഡോക്ടറേറ് ലഭിച്ചു
ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പി എച്ച് ഡി കരസ്തമാക്കിയത് കോർപറേറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സൈക്കോളജിക്കൽ പെരുമാറ്റം ആയ എംപ്ലോയി ലൈസൻസ് എന്ന വിഷയത്തെ കുറിച്ചും ഈ പെരുമാറ്റം…
Read More » - Idukki വാര്‍ത്തകള്‍
കൊന്നത്തടിയില്‍ റേഷന്‍കട ജീവനക്കാരന് മര്‍ദനമേറ്റ സംഭവത്തിൽ,ഇടുക്കി താലൂക്കില്‍ റേഷൻ കട വ്യാപാരികൾ ഹര്‍ത്താല്‍ നടത്തി.
കൊന്നത്തടി കുഴിയറക്കുളങ്ങര അജയകുമാറിനാണ് പരിക്കേറ്റത്.മർദ്ദിച്ച ആൾക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം കടിപ്പിക്കും എന്ന് റേഷൻകട വ്യാപാരികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊന്നത്തടിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയിലെ സെയില്സ്മാന്…
Read More » - Idukki വാര്‍ത്തകള്‍
തിരുവോണ നാളില്‍, ആശുപത്രിയില്‍ കഴിയേണ്ടി വരുന്നവര്‍ക്കും രോഗികളെ പരിപാലിയ്ക്കുന്നതിനായി ആഘോഷം ഒഴിവാക്കുന്നവര്‍ക്കും മധുര പലഹാരം വിതരണം ചെയ്ത് ഒരു കുടുംബം
നെടുങ്കണ്ടം വലിയവീട്ടില്‍ അനിലും കുട്ടികളുമായി മധുര പലഹാരങ്ങളുമായി നെടുങ്കണ്ടം താലുക്ക് ആശുപത്രിയില്‍ എത്തിയത് നാടെങ്ങും ഓണം ആഘോഷിയ്ക്കുമ്പോള്‍, ആശുപത്രിയില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ഒപ്പം ചേരുകയാണ്, ഇവര്‍. മുന്‍ വര്‍ഷങ്ങളിലും…
Read More » - Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലാ സബ്ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ് 2024 ഇരട്ടയാർ ഗ്രാമപഞ്ചായത്തിൻ്റെ ശാന്തിഗ്രാമിലെ സ്റ്റേഡിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ ഇടുക്കി ജില്ലാ സബ്ജൂനിയർ ജില്ലാ വോളിബാൾ ചാമ്പ്യൻഷിപ് സെപ്റ്റംബർ 14 ശനി 10 am മുതൽ ശാന്ധിഗ്രാമിലുള്ള ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിൽ (ഗാന്ധിജി…
Read More » - Idukki വാര്‍ത്തകള്‍
RMS സ്പൈസസിന്റെ പുതിയ ഷോറും കട്ടപ്പന സ്കൂൾക്കവലയിൽ പ്രവർത്തനം ആരംഭിച്ചു.
കഴിഞ്ഞ 10 വർഷമായി സ്പൈസസ് റീടൈൽ ആന്റ് ഹോൾസൈയിൽ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന RMS സ്പൈസസിന്റെ വിശാലാമായഷോറുമാണ് കട്ടപ്പന സ്കൂൾക്കവലക്ക് സമീപം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 4 നിലകളിലായിയാണ്…
Read More » - Idukki വാര്‍ത്തകള്‍
വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ‘ആരവം 2024’ എന്ന പേരിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
അത്തപ്പൂക്കളം, കൈകൊട്ടി കളി,ഓണപ്പാട്ടുകൾ, പുലികളി ഇവ ഓണാഘോഷത്തെ കൂടുതൽ വർണ്ണാഭമാക്കി. മലയാളി മങ്ക- മാവേലി മത്സരങ്ങൾ,വടംവലി മത്സരം,കസേരകളി, സുന്ദരിക്കു പൊട്ടുകുത്തൽ എന്നീ മത്സരയിനങ്ങളും നടത്തി.വണ്ടൻമേട് ഗ്രാമപഞ്ചായത്ത് മെമ്പർ…
Read More » - Idukki വാര്‍ത്തകള്‍
മാരക മയക്കുമരുന്നായ എംഡി എം എ യുമായി രണ്ട് യുവാക്കളെ കുമളി പോലീസ് പിടികൂടി.
വിൽപ്പനക്കായി എത്തിച്ച 60ഗ്രാം എംഡിഎംഎയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.കുമളി സ്വദേശികളായഅനൂപ് വർഗീസ്, ബിക്കു എന്നിവയാണ് പിടികൂടിയത്
Read More »