kerala
- Idukki വാര്‍ത്തകള്‍

ഒരു ടൺ വിറകിന് 5000 രൂപ;വാണിജ്യ സിലിണ്ടർ കിട്ടാതായതോടെ വിറകിന് ആവശ്യക്കാർ
സംസ്ഥാനത്ത് വാണിജ്യ സിലണ്ടർ കിട്ടാതായതോടെ വിറകിനും ആവശ്യക്കാർ ഏറുകയാണ്. 3000 താഴെ ഉണ്ടായിരുന്ന ഒരു ടൺ വിറകിന് 5000 രൂപയാണ് ഇന്നത്തെ വില. വില ഇനിയും കൂടാൻ…
Read More » - Idukki വാര്‍ത്തകള്‍

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കെകെ രമ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അനുമതി നൽകിയില്ല. പ്രതികൾക്ക്…
Read More » - Idukki വാര്‍ത്തകള്‍

മാനന്തവാടിയിൽ നിന്ന് രണ്ടുവട്ടം MLA; CPIMൽ നിന്നുള്ള ആദ്യ പട്ടിക വർഗ മന്ത്രിയായി ഒആർ കേളു
വയനാട്ടിൽ സി പി ഐ എമ്മിന്റെ പട്ടികവർഗ സമൂഹത്തിന്റെ മുഖമാണ് അമ്പത്തിനാലുകാരനായ ഒ ആർ കേളു. 2022-ൽ സി പി ഐ എം സംസ്ഥാനസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ വയനാട്ടിൽ…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം; വോള്‍ട്ടേജ് ക്ഷാമം രൂക്ഷം; വൈദ്യുതി മുടക്കം പതിവാകുന്നു
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍. 113.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവായി. കൊച്ചിയിലും…
Read More » - Idukki വാര്‍ത്തകള്‍

മോദിയുടേത് പച്ചയായ ആക്ഷേപം, എന്നിട്ടും കമാന്നൊരക്ഷരം തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞില്ല: മുഖ്യമന്ത്രി
കണ്ണൂർ: പ്രധാനമന്ത്രി വിഷലിപ്തമായ വർഗീയ പ്രചാരണത്തിന് നേതൃത്വം നൽകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി വർഗീയ കാർഡിറക്കി കളിക്കുകയാണ്. പ്രത്യേക മതവിഭാഗത്തിനെതിരെ പ്രധാനമന്ത്രി പച്ചയായി ആക്ഷേപം ഉന്നയിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

‘സഹോദര തുല്യൻ, പ്രിയപ്പെട്ട ജയൻ മാഷ്’; കെ ജി ജയനെ അനുസ്മരിച്ച് സംഗീത ലോകം
മലയാള ഭക്തി ഗാന ശാഖയിൽ ഒഴിച്ചുകൂടാനാകാത്ത പ്രതിഭ, കെ ജി ജയന്റെ വിയോഗത്തിൽ സംഗീത ലോകം. ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളാണ് ജയവിജയന്മാരെന്നും തനിക്ക്…
Read More » - Idukki വാര്‍ത്തകള്‍

‘വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതി’; അതിജീവിതയെ പിന്തുണച്ച് വനിതാ സാംസ്കാരിക പ്രവർത്തകർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ പിന്തുണച്ച് വനിതാ സാംസ്കാരിക പ്രവർത്തകർ. മെമ്മറി കാർഡിലെ നിയവിരുദ്ധ പരിശോധനയ്ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്ന് വനിതാ സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു.…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കും, ഇടിമിന്നലിനും സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ വേനല്‍മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത്…
Read More » - Idukki വാര്‍ത്തകള്‍

കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ; കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ ഡൽഹി റൗസ് അവന്യൂ കോടതി ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ സിബിഐ…
Read More » - Idukki വാര്‍ത്തകള്‍

സമ്മാനപ്പെരുമഴയുമായി ‘വോട്ട് വണ്ടി’
തിരഞ്ഞെടുപ്പ് സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് കൈനിറയെ സമ്മാനം നേടാം. ഇടുക്കി ജില്ലാ ഭരണകൂടമാണ് തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. ഓരോ…
Read More »






















