Idukki Live
സപ്ളിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍ / സ്വകാര്യ എസ്.ഡി.ഡി.ഡി., എസ്.സി.ഡി.ഡി ഐ.റ്റി കളില്‍ എന്‍.സി.വി.റ്റി അഫിലിയേഷന് നേടിയ അംഗീകൃത ട്രേഡുകളില്‍ 2014 ഓഗസ്റ്റ് മുതല്‍ 2017 വരെ എം. ഐ.…
Read More »ബാറ്ററികൾക്ക്ക്വട്ടേഷൻ ക്ഷണിച്ചു
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഓഫീസിലേക്ക് യുപിഎസ് പ്രവർത്തിപ്പിക്കുന്നതിനുള്ള 12 വോൾട്ട് 26 എ.എച്ച് ന്റെ 20 ബാറ്ററികൾ ബയ് ബാക് വ്യവസ്ഥയിൽ വാങ്ങുന്നതിന് ക്വട്ടേഷൻ…
Read More »കാമുകിയുടെ പിതാവ് ഫോണില്‍ വിളിച്ച് വിരട്ടി; ഭയന്നുപോയ എന്‍ജിനീയര്‍ വിഷം കഴിച്ചു
ഇടുക്കി: കാമുകിയുടെ പിതാവ് വിളിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ എന്‍ജിനീയര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അടിമാലി സ്വദേശിയായ യുവാവ് വെള്ളത്തൂവല്‍ സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു. മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ…
Read More »ജില്ലയ്ക്ക് ആരോഗ്യ മേഖലയിൽ സവിശേഷമായ പ്രാധാന്യമാണ് സർക്കാർ നൽകുന്നത് ; മന്ത്രി വീണാ ജോർജ്
ഇടുക്കി ജില്ലയ്ക്ക് ആരോഗ്യ മേഖലയിൽ സവിശേഷമായ പ്രാധാന്യം നൽകി ആശുപത്രികൾ രോഗീ സൗഹൃദമാക്കുന്നതിന് സർക്കാർ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും ഇത് തുടരുമെന്നും ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശു…
Read More »പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ നവീകരിച്ച വാർഡിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യ്തു
പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബർ റൂം, ഓപ്പറേഷൻ തീയറ്റർ,ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്,നവീകരിച്ച വാർഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വീണ ജോർജ്…
Read More »ഇന്തോനേഷ്യയില്‍ ഭൂചലനം, 44 മരണം, 300 ലേറെ പേര്‍ക്ക് പരിക്ക്
ഇന്തോനേഷ്യയില്‍ ഭൂചലനം, 44 മരണം, 300 ലേറെ പേര്‍ക്ക് പരിക്ക് ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. 40 ഓളം പേര് മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരിക്കുണ്ട്. ഇന്‍ഡോനേഷ്യയിലെ…
Read More »മരുന്നിലെ വ്യാജനെ തടയാൻ രാജ്യത്തെ 300 മരുന്ന് ബ്രാൻഡുകൾക്ക് ബാർകോഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ
മരുന്ന് പായ്ക്കറ്റിനുമുകളിൽ ബാർകോഡ് അല്ലെങ്കിൽ ക്യൂ.ആർ. കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ രാജ്യത്ത് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.…
Read More »നാരക കാനത്ത് ബൈക്ക് ഇടിച്ച് നാരകക്കാനം സ്വദേശിയായ ചാപ്രയിൽ കുട്ടപ്പൻ എന്നയാൾ മരിച്ചു. റേഡിയോയിലൂടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഏറെ പ്രശസ്തനായ വ്യക്തിയായിരുന്നു ഇദ്ദേഹം
നാരക കാനത്ത് ബൈക്ക് ഇടിച്ച് നാരകക്കാനം സ്വദേശിയായ ചാപ്രയിൽ കുട്ടപ്പൻ എന്നയാൾ മരിച്ചു. റേഡിയോയിലൂടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഏറെ പ്രശസ്തനായ വ്യക്തിയായിരുന്നു ഇദ്ദേഹം.
Read More »പാല് വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ല; പുതുക്കിയ വില ഡിസംബര്‍ 1 മുതല്‍ നിലവില്‍ വന്നേക്കും
പാല് വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ല;പുതുക്കിയ വില ഡിസംബര്‍ 1 മുതല്‍ നിലവില്‍ വന്നേക്കും പാല് വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍…
Read More »ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്
ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഉപഭോക്താവിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്ക്രീന്‍ ലോക്ക് സംവിധാനം നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. ഡെസ്ക്ടോപ്പില് വാട്സ്ആപ്പ്…
Read More »












