Idukki Live
മരുന്നിലെ വ്യാജനെ തടയാൻ രാജ്യത്തെ 300 മരുന്ന് ബ്രാൻഡുകൾക്ക് ബാർകോഡ് നിർബന്ധമാക്കി കേന്ദ്രസർക്കാർ
മരുന്ന് പായ്ക്കറ്റിനുമുകളിൽ ബാർകോഡ് അല്ലെങ്കിൽ ക്യൂ.ആർ. കോഡ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥ രാജ്യത്ത് നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.…
Read More »നാരക കാനത്ത് ബൈക്ക് ഇടിച്ച് നാരകക്കാനം സ്വദേശിയായ ചാപ്രയിൽ കുട്ടപ്പൻ എന്നയാൾ മരിച്ചു. റേഡിയോയിലൂടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഏറെ പ്രശസ്തനായ വ്യക്തിയായിരുന്നു ഇദ്ദേഹം
നാരക കാനത്ത് ബൈക്ക് ഇടിച്ച് നാരകക്കാനം സ്വദേശിയായ ചാപ്രയിൽ കുട്ടപ്പൻ എന്നയാൾ മരിച്ചു. റേഡിയോയിലൂടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഏറെ പ്രശസ്തനായ വ്യക്തിയായിരുന്നു ഇദ്ദേഹം.
Read More »പാല് വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ല; പുതുക്കിയ വില ഡിസംബര്‍ 1 മുതല്‍ നിലവില്‍ വന്നേക്കും
പാല് വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ല;പുതുക്കിയ വില ഡിസംബര്‍ 1 മുതല്‍ നിലവില്‍ വന്നേക്കും പാല് വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍…
Read More »ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്
ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഉപഭോക്താവിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്ക്രീന്‍ ലോക്ക് സംവിധാനം നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. ഡെസ്ക്ടോപ്പില് വാട്സ്ആപ്പ്…
Read More »ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു.ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു.ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്.
Read More »കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൊച്ചിയിൽ ആക്രമണം; കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു; ഇത് തമിഴ്നാട് അല്ലെന്നും ഭീഷണി
കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രിയിൽ കൊച്ചി ഗോശ്രീ പാലത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ്…
Read More »കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 3, 4 തീയതികളിൽ നടക്കും.പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗത സംഘം രൂപികരിച്ചു
ചക്കുപളം, വണ്ടൻമേട്, ഇരട്ടയാർ , കാഞ്ചിയാർ, അയ്യപ്പൻ കോവിൽ , ഉപ്പുതറ തുടങ്ങിയ 6 പഞ്ചായത്തുകളിൽ കേരളോഝവത്തിൽ വിജയിച്ച കായിക താരങ്ങളാണ് ബ്ലോക്ക് മേളയിൽ പങ്കെടുക്കുന്നത്. ഡിസംബർ…
Read More »റോഡുകളില്‍ സുരക്ഷ ഓഡിറ്റിങ് നടത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പഠന റിപ്പോര്‍ട്ട്
റോഡുകളില്‍ സുരക്ഷ ഓഡിറ്റിങ് നടത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പഠന റിപ്പോര്‍ട്ട്. വടക്കഞ്ചേരി വാഹനാപകടത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും പഠിച്ച് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ശിപാര്‍ശ.അപകടസാധ്യതയേറിയ പ്രദേശങ്ങളെ ബ്ലാക്ക്…
Read More »പി ജയരാജന് പുതിയ കാർ വാങ്ങും ;ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് 35 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: സി പി എം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ്…
Read More »മുഖ്യമന്ത്രിയെ ഗവർണർ ഭരണഘടന പഠിപ്പിക്കും – എസ് സുരേഷ്
ഭരണഘടന എന്നാൽ “കുന്തവും കുടച്ചക്രവും അല്ല ” എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പഠിപ്പിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ വേണ്ടിവന്നു എന്ന് ബി ജെ പി സംസ്ഥാന…
Read More »












