Idukki Live
കളിയാരവത്തിൽ സ്പാർട്ടൻ എഫ്.സിക്ക് വിജയം
കട്ടപ്പന:യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ലോകകപ്പ് വിളംബര ഫുട്ബോൾ ടൂർണമെൻ്റ് കട്ടപ്പനയിൽ കിക്ക് ഓഫ് ടർഫിൽ നടന്നു. കേരളത്തിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സ്പാർട്ടൻ എഫ്.സി…
Read More »സ്കൂള്‍ പരീക്ഷ ഡിസംബര്‍ 14 മുതല്‍ ; ഹയര്‍ സെക്കന്‍ഡറി പരീക്ഷ 12 മുതല്‍
സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ്…
Read More »ഇടുക്കി ബാലഗ്രാം പനക്കൽസിറ്റിയിൽ കുളത്തിൽ വീണ് ഒരാൾ മരിച്ചു
തൈപ്പറമ്പിൽ ഷാജിയാണ് മരിച്ചത് റോഡിന് സമീപത്തായുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് രാത്രിയിൽ അബദ്ധത്തിൽ കുളത്തിൽ വീണതാകമെന്നാണ് പ്രാഥമിക നിഗമനം
Read More »അനിശ്ചിതകാലം സമരം പ്രഖ്യാപിച്ച് റേഷൻ വ്യാപാരികൾ
തിരുവനന്തപുരം: ശനിയാഴ്ച മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. സർക്കാർ റേഷൻ കമ്മീഷൻ പൂർണ്ണമായി നൽകാത്തതിൽ പ്രതിഷേധിച്ചാണ് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം. കഴിഞ്ഞ മാസത്തെ…
Read More »എയർ സുവിധ റജിസ്ട്രേഷൻ ഒഴിവാക്കി; വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് ആശ്വാസം
ന്യൂഡൽഹി: രാജ്യത്തേക്ക് എത്തുന്ന വിമാന യാത്രക്കാർക്കുള്ള എയർ സുവിധ രജിസ്ട്രേഷൻ ഒഴിവാക്കി. കോവിഡ് മാനദണ്ഡ പ്രകാരമാണ് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ എയർ സുവിധ ഫോം പൂരിപ്പിച്ചു നൽകേണ്ടിയിരുന്നത്.…
Read More »മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം; പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രസവ വാർഡ് യാഥാർഥ്യമായി
പീരുമേട്: ഇടുക്കിയിലെ തോട്ടം മേഖലയായ പീരുമേട്ടിലെ താലൂക്ക് ആശുപത്രിയിൽ 34 വർഷത്തിനു ശേഷം പ്രസവ വാർഡ് ഉദ്ഘാടനം ചെയ്തു. രണ്ടു ഘട്ടങ്ങളിലായി അഞ്ചു കോടി മുപ്പതു ലക്ഷം…
Read More »ഇന്ന് മുതൽ പാസ്പോർട്ടിൽ സിംഗിൾ നെയിം ഉള്ളവർക്ക് യുഎഇയിലേയ്ക്ക് സന്ദർശന വിസ ലഭിക്കില്ല
അബുദാബി :പാസ്പോര്ട്ടില് സിങ്കിള്‍ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അറിയിച്ചു.ഇന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വരിക.അതേസമയം…
Read More »ഭൂമി തരംമാറ്റല്‍ തട്ടിപ്പ്:പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്
ഇടുക്കി ജില്ലയില്‍ പലയിടത്തും ‘ഭൂമി തരം മാറ്റം ചെയ്തു തരുന്നതിനു സമീപിക്കുക’ എന്ന രീതിയില്‍ ബോര്‍ഡ് വച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭൂമി തരം മാറ്റം ചെയ്യുന്നതിനു നെല്‍വയല്‍ തണ്ണീര്‍ത്തട…
Read More »ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിംഗര്‍ പാനല്രൂപീകരിക്കാന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും ഇടുക്കി ജില്ലയിലെ ഔദ്യോഗിക പരിപാടികളുടെ വീഡിയോ കവറേജ് നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ തയാറാക്കുന്നു. യോഗ്യത പ്രീഡിഗ്രി-പ്രസ്ടു…
Read More »വാസ്തുവിദ്യാ ഗുരുകുലത്തില്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍…
Read More »












