അനുസ്മരണം

കേരളാ കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം ജോർജ് സാറിന്റെ 46-ാം ചരമവാർഷികദിനമായ ഡിസംബർ 11 – ന്. ഞായറാഴ്ച.അദ്ദേഹത്തെ കേരളാ കോൺഗ്രസ് നേതൃത്വത്തിൽ അനുസ്മരിക്കുന്നു. രാവിലെ 8.45-ന് മൂവാറ്റുപുഴ പോസ്റ്റോഫീസ് ജംഗ്ഷനിലെ ഹോളി മാഗി സെമിത്തേരിയിലെ ശവ കുടീരത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കും. തുടർന്ന് തൊട്ടടുത്തുള്ള മടേയ്ക്കൽ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പാർട്ടി ചെയർമാൻ ശ്രീ പി. ജെ.ജോസഫ് MLA ഉദ്ഘാടനം ചെയ്യും സംസ്ഥാന. ജില്ലാ നേതാക്കൾ ജോർജ് സാറിനെ അനുസ്മരിക്കും. കഴിയുന്നത്ര കർഷക യൂണിയൻ നേതാക്കളും പ്രവർത്തകരും പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ജില്ലാ യോഗം. അനുസ്‌മരണ സമ്മേളനത്തിനു ശേഷം അതേ ഹാളിൽ കർഷക യൂണിയൻ എറണാ കുളം ജില്ലാ യോഗം കൂടുന്നു. സംസ്ഥാന തലകർഷ പ്രതിഷേധ കൂട്ടായ്മയുടെ തുടർച്ചയായി എറണാകുളം ജില്ലയിൽ നടത്തേണ്ട സമരങ്ങൾ യോഗത്തിൽ ആലോചിക്കും.സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ. സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. സാന്നിദ്ധ്യസഹകരണം ഉണ്ടാകണം.