പ്രധാന വാര്‍ത്തകള്‍
ജില്ലാ ക്രോസ്കൺട്രി റേസ് മത്സരങ്ങൾ 12.ന് ഇരട്ടയാറിൽ

ജില്ലാ അത് ലറ്റിക് അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 12ന് തിങ്കളാഴ്ച 4pm മുതൽ ഇരട്ടയാർ ശാന്തിഗ്രാമിലുള്ള ഗ്രാമഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും ,സ്കുൾ -കോളേജ് പരീക്ഷകൾ ആരംഭിച്ചതിനാൽ കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കടുക്കുവാൻ അവസരം ലഭിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്,
മത്സരക്രമം,
4pm -men&woman 10 km
5pm Boys &girls below 20 year -8km &6km
6pm Boys & girls below 18 year ..-6km&4km
6.30 pm girls below 16year — 2km
7pm boys below 16 year –2km
മത്സരങ്ങൾക്കായി രജിസ്റ്റർ ചെയതവർ ഓരോ മത്സരത്തിൻ്റേയും നിശ്ചിത സമയത്തിനും അര മണിക്കൂർ മുമ്പ് എത്തിച്ചേരണം, ഓവറോൾ
വിജയികൾക്ക് വിന്നേഴ്സ്,റണ്ണർഅപ്, സെക്കൻ്റ് റണ്ണേഴ് സ്അപ് ട്രോഫികൾ നൾകപ്പെടും
എന്ന്
ജില്ലാ അത്ലറ്റിക് അസ്സോസിയേഷനുവേണ്ടി
ജിറ്റോ മാത്യു
(സെക്രട്ടറി)