Idukki Live
- Idukki വാര്‍ത്തകള്‍

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും മുടങ്ങിയ സംഭവം, ചെറിയ കാലതാമസം ഉണ്ടായതിന് കാരണം സാങ്കേതിക പ്രശ്നമെന്ന് മന്ത്രി ടി സിദ്ദിഖ്
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും മുടങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്. ചെറിയ കാലതാമസം ഉണ്ടായി. അടിയന്തരമായി തുക കൈമാറാൻ മന്ത്രിസഭ സബ് കമ്മിറ്റി…
Read More » - Idukki വാര്‍ത്തകള്‍

സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര് കൊല്ലപ്പെട്ടു, 38 പേര്‍ക്ക് പരുക്ക്
സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരുക്കേറ്റു. മൊറോക്കോ, അള്‍ജീരിയ, സുഡാന് സ്വദേശികളാണ് മരിച്ചത്. യമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്ക്…
Read More » - Idukki വാര്‍ത്തകള്‍

ലൈസന്‍സില്ലാത്ത സ്പാകളും അതിന്റെ മറവില്‍ സെക്സ് റാക്കറ്റ് തട്ടിപ്പും; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്കി രമേശ് ചെന്നിത്തല
സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് ഇത്തരം സ്പാകള്‍ കൂടുതലുള്ളതെന്നും അദ്ദേഹം…
Read More » - Idukki വാര്‍ത്തകള്‍

എനിക്കു പറയാനുള്ളതുകൂടി കേൾക്കണം,ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് രാജി വിഷയത്തിൽ വിശദീകരണവുമായി ആർ.ശ്രീലേഖ
കോര്പറേഷന് കൗണ്‍സിലര്‍ സ്ഥാനത്തുനിന്നുള്ള രാജി വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്.ശ്രീലേഖ. ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും തനിക്കു പറയാനുള്ളതു കൂടി കേള്‍ക്കണമെന്നും ശ്രീലേഖ സമൂഹമാധ്യമത്തില്‍…
Read More » - Idukki വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിന്റെ രാജിയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തം. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യ സഖ്യം ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തില്‍ മമത ബാനര്‍ജിയും പങ്കെടുക്കും. നിലവില്‍ ഡല്‍ഹിയിലുള്ള…
Read More » - Idukki വാര്‍ത്തകള്‍

യു പി ഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കെടിജിഎ കട്ടപ്പന മേഖല കമ്മിറ്റി പ്രതിഷേധിച്ചു
2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് എന്ന പേരിൽ സർവീസ് ചാർജ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കേരള ടെക്സ്റ്റൈൽസ് ആൻഡ്…
Read More » - Idukki വാര്‍ത്തകള്‍

ഹൈറേഞ്ച് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 25ന് കട്ടപ്പനയിൽ
റോട്ടറി ഡിസ്ട്രിക്ട് 3205-ലെ ഹൈറേഞ്ച് റോട്ടറി ക്ലബ്ബുകളും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ “ഹൈറേഞ്ച് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്”…
Read More » - Idukki വാര്‍ത്തകള്‍

കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധമുയർത്തി വിദ്യാർത്ഥികൾ
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറിനിടെ വിദ്യാര്‍ത്ഥി പ്രതിഷേധം. അധ്യാപകനായ ശ്രീകുമാര്‍ സെമിനാര്‍ പ്രസന്റേഷന് നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഹാളിലേക്ക് കടന്നുവരികയും പ്രതിഷേധിക്കുകയുമായിരുന്നു. ആര്‍എസ്എസ് ഗോ ബാക്ക് എന്ന…
Read More » - Idukki വാര്‍ത്തകള്‍

ആരോഗ്യവും ദീർഘായുസും ഉറപ്പാക്കാൻ സമഗ്ര പദ്ധതിയുമായി വിദഗ്ദ്ധരെ ഉൾപ്പെടുത്തി സംസ്ഥാനത്ത് പ്രത്യേക ടാസ്ക് ഫോഴ്സ്
ജനങ്ങളുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കുന്ന സമഗ്രമായ ആരോഗ്യ മാതൃക വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകി. സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ എണ്ണം…
Read More » - Idukki വാര്‍ത്തകള്‍

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ; വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു.
കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താല്പര്യമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ…
Read More »






















