Anoop Idukki Live
- Idukki വാര്ത്തകള്
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ പൈനാവിലെ വനിത സംരക്ഷണ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2024 ഡിസംബർ മുതൽ ഒരുവർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നല്കുന്നതിന് താല്പ്പര്യമുള്ള…
Read More » - Idukki വാര്ത്തകള്
ഇൻറർവ്യൂ മാറ്റിവെച്ചു
കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൈകുന്നേരത്തെ ഒപിയിലേക്ക് നവംബർ 26 നു നടത്താൻ തീരുമാനിച്ചിരുന്ന ഡോക്ടർ തസ്തികയിലേക്കുള്ള വാക് ഇൻ ഇൻറർവ്യൂ താൽക്കാലികമായി മാറ്റിവച്ചിരിക്കുന്നുവെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.…
Read More » - Idukki വാര്ത്തകള്
മുട്ടക്കോഴി വിതരണം 22ന്
തൊടുപുഴ മങ്ങാട്ടുകവലയില് പ്രവര്ത്തിക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തില് നിന്നും ഒന്നരമാസം പ്രായമുള്ളതും വീട്ടുവളപ്പില് തുറന്നുവിട്ട് വളര്ത്താവുന്നതുമായ കോലാനി ജില്ലാ കോഴിവളര്ത്തല് കേന്ദ്രത്തില് ഉത്പാദിപ്പിക്കുന്ന അത്യുത്പാദന ശേഷിയുള്ള ഗ്രാമപ്രിയ…
Read More » - Idukki വാര്ത്തകള്
അതിഥി തൊഴിലാളികൾക്കായി “അതിഥി ആപ്പ്”
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അതിഥി ആപ്പ് പ്ലേ സ്റ്റോറിൽ സജ്ജമായതായി ജില്ലാ ലേബർ ഓഫീസർ കെ ആർ സ്മിത അറിയിച്ചു. അതിഥിതൊഴിലാളികൾക്കും , അവരുടെ കരാറുകാർ,തൊഴിലുടമകൾ…
Read More » - Idukki വാര്ത്തകള്
ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ നടന്ന കേരള ദിനാഘോഷത്തിൽ പങ്കെടുത്തു
കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തെ അനുസ്മരിക്കുന്ന കേരള ഡേ സെലിബ്രേഷനിൽ കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും ആചാരങ്ങളും പ്രദർശിപ്പിച്ചു.കുവൈറ്റിലെ ഇന്ത്യൻ സ്ഥാനാപതി ഡോക്ടർ ആദർശ് സ്വൈക മുഖ്യഅതിഥി ആയിരുന്നു.…
Read More » - പ്രധാന വാര്ത്തകള്
സിഎൻജിക്ക് വില വര്ധിപ്പിക്കാനൊരുങ്ങി കമ്പനികള്
ഗ്യാസ് കമ്പനികളായ ഇന്ത്യ ഗ്യാസ് ലിമിറ്റഡും അദാനി ടോട്ടല് ഗ്യാസ് ലിമിറ്റഡും സിഎൻജിക്ക് വില വർധിപ്പിക്കാനൊരുങ്ങുന്നു. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വിലകുറഞ്ഞ പ്രകൃതിവാതകത്തിന്റെ വിതരണം ഒരു മാസത്തിനിടെ സർക്കാർ…
Read More » - Idukki വാര്ത്തകള്
വോട്ടർ പട്ടിക പുതുക്കൽ: നിരീക്ഷകൻ ജില്ലയിൽ സന്ദർശനം നടത്തി
പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി ഇടുക്കിയുടെ ചുമതലയുള്ള വോട്ട൪ പട്ടിക നിരീക്ഷക൯ (റോൾ ഒബ്സർവർ ) ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടറുടെ ചേമ്പറിൽ…
Read More » - Idukki വാര്ത്തകള്
സിഎച്ച്ആര് വിഷയത്തില് ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയും ഭൂപ്രശ്നങ്ങള് സങ്കീര്ണമാക്കുകയും ചെയ്ത കോണ്ഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക, ഇടുക്കി ജനതയോടൊപ്പം നില്ക്കുന്ന എല്ഡിഎഫ് സര്ക്കാരിനെ പിന്തുണയ്ക്കുക എന്നീ മുദ്രാവാക്യങ്ങളുയര്ത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി 20ന് രാവിലെ 10 മുതല് വൈകിട്ട് 6വരെ കട്ടപ്പന മിനി സ്റ്റേഡിയത്തില് യുവജനകൂട്ടായ്മ നടത്തും.
യുവജന കൂട്ടായ്മസിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്ഗീസ് ഉദ്ഘാടനം ചെയ്യും.സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്, കര്ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്, കര്ഷകത്തൊഴിലാളി…
Read More » - Idukki വാര്ത്തകള്
ഏലമല കാടുകൾ വനമായി പ്രഖ്യാപിച്ചു കിട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയിൽ ഈ പ്രദേശത്ത് മുഴുവൻ പട്ടയം നൽകുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കഞ്ഞിക്കുഴിയിൽ നടന്ന ആലോചനയോഗം.
സാമൂഹ്യസംഘടനാ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.ഹൈറേഞ്ചിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ പോലും സുപ്രീംകോടതിവിധി ഉണ്ടാക്കിയ ആശങ്കയും അതിൽനിന്ന് അതിജീവിക്കുവാനുള്ള താൽപര്യവും അതിശക്തമാണെന്ന് ആലോചന യോഗം തെളിയിച്ചു. മുഴുവൻ താമസക്കാരെയും കർഷകരെയും…
Read More » - Idukki വാര്ത്തകള്
ബിമൽ തോപ്രാംകുടിയുടെ തിരകൾ വിശ്രമത്തിലാണ് എന്ന നോവലിന്റെ പ്രകാശനം കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ നടന്നു അധ്യാപികയും എഴുത്തുകാരിയുമായ എ.ഡി ഫിലോമിന പുസ്തക പ്രകാശന കർമ്മം നിർവഹിച്ചു
കട്ടപ്പന:കാർഷികവൃത്തിയും കെട്ടിട നിർമാണവും തൊഴിലാക്കിയ സാധാരണക്കാരനായ വ്യക്തിയാണ് വെട്ടിക്കൽ രാമചന്ദ്രൻ എന്ന ബിമൽ തോപ്രാംകുടി . ബിമൽ തോപ്രാംകുടിയുടെ രണ്ടാമത്തെ നോവലായ തിരകൾ വിശ്രമത്തിലാണ് എന്ന കൃതിയുടെ…
Read More »