Anoop Idukki Live
- Idukki വാര്‍ത്തകള്‍
കട്ടപ്പന ഉപജില്ലാ കലോത്സവത്തിൽ യു പി വിഭാഗം ഓവർ ഓൾ കിരീടം ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിന്.
കഴിഞ്ഞ ദിവസങ്ങളായി സെന്റ് മേരീസ് സ്കൂൾ മേരികുളത്തു അരങ്ങേറിയ കട്ടപ്പന ഉപജില്ലാ കലോത്സവത്തിൽ യു പി ജനറൽ വിഭാഗത്തിൽ 80 പോയിന്റ് ഓടെ ഒസ്സാനം ഇംഗ്ലീഷ് മീഡിയം…
Read More » - Idukki വാര്‍ത്തകള്‍
രാജ്യത്തിനു മാതൃകയായി വളർച്ചയുടെ പടവുകൾ കയറാൻ സഹകരണ മേഖലയ്ക്ക് കഴിഞ്ഞു : മന്ത്രി റോഷി അഗസ്റ്റിൻ
ദേശീയ സഹകരണവാരാഘോഷം : ജില്ലാതല പരിപാടിക്ക് തുടക്കമായി കാർഷിക മേഖലയോട് പ്രതിബദ്ധതയും ജനങ്ങളോട് ആഭിമുഖ്യവും സ്നേഹവും പുലർത്തും വിധം രാജ്യാന്തര തലത്തിൽ മാതൃകയായി വളർച്ചയുടെ പടവുകൾ കയറാൻ…
Read More » - Idukki വാര്‍ത്തകള്‍
സബ്ജില്ലാ കലോത്സവത്തിൽ തുടർച്ചയായി പത്താം വർഷവുംഓവറോൾ കിരീടം നേടി സെന്റ് ജെറോംസ് എൽ പി സ്കൂൾ വെള്ളയാംകുടി.
മത്സരിച്ച എല്ലാ വിഭാഗത്തിലും A ഗ്രേഡ് നേടിയാണ് ഓവറോൾ കിരീടം നേടിയത് എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്.കൂടാതെ സബ്ജില്ല അറബി കലോത്സവത്തിൽതുടർച്ചയായി പതിമൂന്നാം വർഷവും കിരീടം നേടിയത്…
Read More » - Idukki വാര്‍ത്തകള്‍
നവ മാധ്യമപ്രവർത്തന പഠനം; കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേർണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ് കോഴ്സിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. പ്രിൻറ്, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയവയിൽ…
Read More » - Idukki വാര്‍ത്തകള്‍
ഖാദിക്ക് വിലക്കിഴിവ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ മണ്ഡലകാലത്തോടനുബന്ധിച്ച് നവംബര്‍ 16 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. കെ.ജി.എസ് മാതാ ആര്‍ക്കേഡ്…
Read More » - Idukki വാര്‍ത്തകള്‍
വിവിധ ആവശ്യങ്ങളുന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികളെ പങ്കെടുപ്പിച്ച് 14 ന് കട്ടപ്പന ചുമട്ടുതൊഴിലാളി സബ് കമ്മിറ്റി ഓഫീസിനുമുമ്പിൽ ധർണ നടത്തും.
14 ന് രാവിലെ 10ന് എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡൻ്റ് രാജാ മാട്ടുക്കാരൻ അധ്യക്ഷത വഹിക്കും.കെപിസിസി സെക്രട്ടറി തോമസ് രാജൻ,…
Read More » - Idukki വാര്‍ത്തകള്‍
യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെയും പാര്‍ട്ടിക്കെതിരെയും നടത്തുന്ന അടിസ്ഥാന രഹിത ആരോപണങ്ങള്‍ കട്ടപ്പന നഗരസഭ ഭരണസമിതിയുടെ ഭരണപരാജയം മറയ്ക്കാനാണെന്ന് കേരള കോണ്‍ഗ്രസ് എം കട്ടപ്പന മണ്ഡലം കമ്മിറ്റി.
റോഷി അഗസ്റ്റിന് മന്ത്രിയാകാന്‍ എല്‍ഡിഎഫിലേക്ക് ചേക്കേറിയെന്നുപറയുന്നത് വാസ്തവ വിരുദ്ധമാണ്. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് എല്‍ഡിഎഫില്‍ ചേര്‍ന്നത്. നഗരസഭ ഭരണസമിതിയുടെ നാല്വര്ഷത്തെ ഭരണം…
Read More » - Idukki വാര്‍ത്തകള്‍
റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെയും റോട്ടറി ആൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം റെയിൻബോ 2024 -14ന് വെള്ളയാംകുടി അസീസി സ്പെഷ്യൽ സ്കൂളിൽ നടക്കും.
സ്പെഷ്യല്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുക, ഇവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. 400ല്‍പരം കുട്ടികള്‍ പങ്കെടുക്കും.രാവിലെ 8.30ന് കട്ടപ്പന…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ കിഡ്സ് വണ്ടർലാന്റും പ്രൈമറി വിഭാഗം കുട്ടികളും ചേർന്ന് 14 ന് രാവിലെ 7ന് കൂട്ടയോട്ടം നടത്തും.
സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്നിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ജങ്ഷനിൽ നിന്ന് നരിയമ്പാറയിലേക്ക് റെയിൻബോ റൺ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. എക്സൈസ് വിമുക്തി…
Read More » - Idukki വാര്‍ത്തകള്‍
ശബരിമല മണ്ഡലകാലം: ഇടുക്കി-തേനി അന്തര്‍സംസ്ഥാനയോഗം :ഹരിത തീർത്ഥാടനം പ്രോത്സാപ്പിക്കും
ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്നാട്ടില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇടുക്കി തേനി അന്തര്‍സംസ്ഥാനയോഗം ചേര്‍ന്നു. ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി തേനി കളക്ടര്‍ ആര് വി…
Read More »