Idukki വാര്‍ത്തകള്‍
സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം മാറ്റി


പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളു ടെ യാത്രാ ക്ലേശം സംബന്ധിച്ച കാര്യങ്ങ ളില്‍ തീരുമാനം എടുക്കുന്നതിനും അനുബന്ധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ ഇന്ന് (30) ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടത്താനിരുന്ന യോഗം മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഇടുക്കി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.