Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നരിയമ്പാറ മന്നംമെമ്മോറിയൽ ഹൈസ്കൂളിൻ്റെ കെ ജി വിഭാഗമായ കിഡ്സ് വണ്ടർലായുടെ കോൺവൊക്കേഷൻ സെറിമണി മാർച്ച് 27 വ്യാഴാഴ്ച 2 മണിക്ക് സ്കൂൾ ഹാളിൽ നടന്നു


സ്കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്ലാറ്റിനം ജൂബിലി വർഷത്തിലെ കോൺവൊക്കേഷൻ സെറിമണി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജലക്ഷ്മി അനീഷ് ഉദ്ഘാടനം ചെയ്തു.കെ.ജി വിഭാഗം പി റ്റി എ പ്രസിഡൻ്റ് ശ്രുതി മുരളി, പി റ്റി എ പ്രസിഡൻ്റ് മഞ്ജേഷ് കെ.എം.,അഡ്മിനിസ്ട്രറ്റർ അനിതാ ശേഖർ എസ് എസ്, ഹെഡ്മിസ്ട്രസ് ബിന്ദു എൻ, സ്റ്റാഫ് സെക്രട്ടറി സിന്ധുമോൾ എം എസ്, എ. കെ. ബിനു,അനില രവീന്ദ്രൻ, രജനി അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.