Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു


എസ്. സി .വി .ടി ട്രേഡ് ടെസ്റ്റ് 6 മാസ DCM ( റെഗുലര്‍ & സപ്ലിമെന്ററി ) വാര്‍ഷിക സമ്പ്രദായം (സപ്ലിമെന്ററി) ഫെബ്രുവരി – 2025 റിസള്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് . വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട ഐ . ടി .ഐ കളില്‍ നിന്നോ http://det.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ അറിയാവുന്നതാണ്