കേരളാ കോൺഗ്രസ് കൺവൻഷൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും


കേരളാ കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കൺവൻഷൻ 30-ന്(30-05-2025 വെള്ളി ] അറ്റ്ലാന്റാ ഓഡിറ്റോറിയത്തിൽ നടക്കും…
ഉച്ചകഴിഞ്ഞ് 2.30-ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് സണ്ണി കളപ്പുരയ്ക്കൽ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ലത്തീഫ് ഇല്ലിക്കൽ സ്വാഗതവും നിയോജകമണ്ഡലം സെക്രട്ടറി എം.റ്റി. ജോണി ആമുഖപ്രസംഗവും നടത്തും. …..സംസ്ഥാന ഡെപ്യൂട്ടി . ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എം.പി. ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് വനിതാ കോൺഗ്രസ് സംസ്ഥാനപ്രസിഡണ്ട് പ്രൊഫ. ഷീലാ സ്റ്റീഫൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.മോനിച്ചൻ കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് എം.ജെ.കുര്യൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ടുമായടോമി കാവാലം നിയോജക മണ്ഡലംവൈസ് പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ രാജീവ്ഭാസ്കർ ജില്ലാ പഞ്ചായത്ത് മെമ്പറും വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ഷൈനി റെജി കെ.എസ്.സി. സംസ്ഥാന പ്രസിഡണ്ട് ജോൺസ് ജോർജ് കർഷക യൂണിയൻ ജില്ലാ സെക്രട്ടറി ഷാജി ഉഴുന്നാലിൽ . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി സന്തോഷ് പാർട്ടി മുൻമണ്ഡലം പ്രസിഡണ്ട് റെജി ബേബി മണ്ഡലം വൈസ് .പ്രസിഡണ്ട് പി.എ. ദിവാകരൻ മണ്ഡലം ട്രഷറർ റോയി കല്ലറയ്ക്കൽ പഞ്ചായത്ത് ആസൂത്രണ സമിതിയംഗം സണ്ണിച്ചൻ എം.സെബാസ്റ്റ്യൻ യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ട് ബസി ഉറുപ്പാട്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ ഇസബല്ല ജോഷിയൂത്ത് ഫ്രണ്ട് മണ്ഡലം സെക്രട്ടറി ലിജോ മറ്റം റബർ മാർക്കറ്റിംഗ് സൊസൈറ്റി മെമ്പർപ്രഫുൽ ഫ്രാൻസിസ് കെ.എസ്.സി ജില്ലാ സെക്രട്ടറി അരവിന്ദ് ജോൺ ജില്ലാ വൈസ് പ്രസിഡണ്ട് അദ്വൈദ് ജോർജ് മുള്ളരിങ്ങാട് വാർഡ് പ്രസിഡണ്ട് ജോൺസൺ മോളത്ത് തുടങ്ങിയവർ പ്രസംഗിക്കും…