താലൂക്കുകള്‍
Taluks
-
കനത്ത മഴയിൽ കുമളി, വണ്ടി പെരിയാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി
കുമളി: കനത്ത മഴയിൽ കുമളി, വണ്ടി പെരിയാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ 8 മണി മുതൽ തോരെ തെ പെയ്യുന്ന മഴയിൽ…
Read More » -
കനത്തമഴ വാഗമൺ ഒറ്റപ്പെട്ടു
വാഗമൺ: കനത്തമഴയിൽ വാഗമൺ ഒറ്റപ്പെട്ടു .വാഗമണ്ണിലേക്കുള്ള എല്ലാ പാതകളും വെള്ളംകയറിയും മണ്ണും പാറയും ഇടിഞ്ഞുവീണും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്വാഗമൺ-ഏലപ്പാറ- നല്ലതണ്ണി പാലം വെള്ളത്തിലായി. വാഗമൺ- ഈരാറ്റുപേട്ട റോഡിൽ മലയിടിഞ്ഞു.കൊച്ചു…
Read More » -
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് തീരദേശവാസികൾക്കായുള്ള ദുരിതാശ്വാസക്യാമ്പ് പ്രവർത്തനമാരംഭിച്ചു.
പീരുമേട് :വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് തീരദേശവാസികൾക്കായുള്ള ദുരിതാശ്വാസക്യാമ്പ് പ്രവർത്തനമാരംഭിച്ചു.വണ്ടിപ്പെരിയാർ ഗവ.യുപി സ്കൂൾ,കമ്മ്യൂണിറ്റി ഹാൾ,സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, രാജാമുടി അംഗൻവാടി, കീരിക്കര എസ്റ്റേറ്റ് ഓഫീസ് എന്നിവിടങ്ങളിൽ ആണ്…
Read More » -
ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുന്ന വേളയിൽ എം.എൽ.എയും ഉദ്ദ്യോഗസ്ഥരും അത്ഭുതകരമായി രക്ഷപ്പെട്ടു
പീരുമേട് :മണ്ഡലത്തിൽ ശക്തമായ മഴ തുടരുന്നതിനിടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുന്ന വേളയിൽ തലനാരിഴയ്ക്കാണ് എം.എൽ.എ വാഴൂർ സോമനും ഉദ്ദ്യോഗസ്ഥരും പോലീസും രക്ഷപ്പെട്ടത്. ദേശീയപാത 183 മുണ്ടക്കയം…
Read More » -
തൊടുപുഴ കാഞ്ഞാറിൽ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം.
തൊടുപുഴ കാഞ്ഞാർ കാർ ഒഴുക്കിൽപ്പെട്ട് ഒരു പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചു ഒരാളെ ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. ഇടുക്കി കാഞ്ഞാറിൽ ഒഴുക്കിൽ പെട്ട കാറിനരികെ…
Read More » -
മലങ്കര ഡാമിൻ്റെ ഡാമിൻ്റെ ഷട്ടറുകൾഇന്ന് (2.30 PM)കൂടുതൽ ഉയർത്തും
ജലനിരപ്പ് വളരെ വേഗം ഉയരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിൻ്റെ ആറ് ഷട്ടറുകളും ഇന്ന് (16) ഉച്ചയ്ക്ക് 2.30 ന് ആവശ്യാനുസരണം പരമാവധി 1.30 മീറ്ററിലേക്ക് ഉയർത്തും. പത്ത്…
Read More » -
ഇടുക്കി ഡാം ജലനിരപ്പ്
ഇടുക്കി ഡാം ജലനിരപ്പ്FRL: 2403.00ftMWL : 2408.50ftWater Level : 2391.52ft⬆️Live Storage:1266.864 MCM(86.80%)Inflow /1 hrs : 2.648MCMSpill / 1 hrs : NilPH…
Read More » -
ഇടുക്കി മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ പാറയിൽനിന്നു തെന്നിവീണു; യുവാവ് മരിച്ചു
തൊടുപുഴ∙ മൂലമറ്റം ഇലപ്പള്ളിയിലെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ഇടുക്കി കഞ്ഞികുഴി സ്വദേശി റിന്റോ വർഗീസ് (24) ആണ് മരിച്ചത്. കഞ്ഞികുഴിയിലെ തുണിക്കടയിൽ അക്കൗണ്ടന്റ് ആയ റിന്റോ,…
Read More » -
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രോജെക്ട് അസിസ്റ്റന്റ് നിയമനം
ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൽ പതിനൊന്നാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗം eGSPI വഴിയുള്ള ഓൺലൈൻ പേയ്മെന്റ് – നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിങ്, ബില്ലുകൾ ഇ ഗ്രാം…
Read More » -
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്; ഹോട്ടലുകളിലും ഹോം സ്റ്റേകളിലും കനത്ത ബുക്കിങ്
തൊടുപുഴ∙ ടൂറിസം മേഖലയിൽ കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ അവധി ദിനങ്ങളിൽ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. ദിവസേന നൂറുകണക്കിനു വാഹനങ്ങളാണു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ…
Read More »