San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
ഉടുമ്പന്‍ചോലനാട്ടുവാര്‍ത്തകള്‍

ഇരട്ടയാർ ഗ്രാമപഞ്ചായത്ത്‌ പ്രോജെക്ട് അസിസ്റ്റന്റ് നിയമനം



ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൽ പതിനൊന്നാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗം eGSPI വഴിയുള്ള ഓൺലൈൻ പേയ്‌മെന്റ് – നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിങ്, ബില്ലുകൾ ഇ ഗ്രാം സ്വരാജ് പോർട്ടലിൽ എന്റർ ചെയ്യുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജെക്ട് അസിസ്റ്റന്റിനെ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.


അപേക്ഷകർ 2021 ജനുവരി 1 നു 18 നും 30 നുമിടയിൽ പ്രായമുള്ളവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / ബോർഡ്‌ നടത്തുന്ന 3 വർഷത്തെ Diploma in Commercial Practice (DCP)/ Diploma in computer Application & Business Management പാസ്സായിരിക്കണം.


അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരു ദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെ ഉള്ള അംഗീകൃത Diploma in Computer Application , അല്ലെങ്കിൽ Post Graduate Diploma in Computer Application പാസ്സായിരിക്കണം.


യോഗ്യരായ ഉദ്യോഗാർഥി കൾ ബയോഡാറ്റായും ബന്ധപ്പെട്ട രേഖകളും സഹിതം 2021ഒക്ടോബർ 23 ന് വൈകുന്നേരം നാല് മണിക്കകം ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!