Idukki വാര്‍ത്തകള്‍
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാൻ ആശ്രയമാകാം പദ്ധതിക്ക് തുടക്കമാകുന്നു


ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും
ഹൊറൈസൺ മോട്ടേഴ്സും ആൻസൺ ചിറ്റ്സും ചേർന്ന് നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്ന “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതിക്ക് തുടക്കമാകുന്നു. കഴിഞ്ഞ 10 വർഷമായ് ഹൈറേഞ്ച് മേഖലയിലെ 30 സ്കൂളുകളിൽ നോട്ട് ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു