താലൂക്കുകള്‍
Taluks
-

ഇടുക്കിയെ അണിയിച്ചൊരുക്കാൻ കേരള പെയിന്റ് ഇനി മുതൽ കട്ടപ്പനയിലും
ആരോഗ്യത്തിനു പ്രാധാന്യം നൽകിയുള്ള കേരള പെയിന്റിന് വൻ ഡിമാന്റായതോടെയാണ് ഹൈറേഞ്ചിലും ഫാക്ടറി ഔട്ട്ലെറ്റ് തുറന്നിരിക്കുന്നത്. ഇടുക്കിയുടെ കാലാവസ്ഥക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പെയിന്റുമായാണ് കേരള പെയിന്റ് കട്ടപ്പനയിൽ…
Read More » -

നെടുങ്കണ്ടം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി
നെടുങ്കണ്ടം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പിന്റെ രണ്ടാം ദിവസം ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ കേഡറ്റുകൾക്കായി സൈബർ ക്രൈം, സൈബർ…
Read More » -

മലയോര ജനതയെ കൊള്ളയടിക്കുവാനുള്ള ഭൂപതിവ് ചട്ടരൂപീകരണം നടത്തിയ ഗവണ്മെന്റിന്റെ ജനവഞ്ചക്കെതിരെ കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി ആഗസ്റ്റ് ഇരുപത്തിയൊൻപത് വെള്ളിയാഴ്ച കട്ടപ്പനയിൽ പ്രതിഷേധം സംഘടിപ്പിക്കും
ഒന്നാം പിണറായി സർക്കാർ കെട്ടിടനിർമ്മാണത്തിന് ഏർപ്പെടുത്തിയ തടസങ്ങൾ മാറ്റാൻ ഒരു നടപടിയും ചട്ടഭേദഗതിയിൽ ഉണ്ടായിട്ടില്ല. മലയോര ജനതയെ കൊള്ളയടിക്കാൻ സർക്കാരിന് നിയമപരമായി അനുമതി നൽകുക മാത്രമാണ് ചട്ടരൂപീകരണത്തിലൂടെ…
Read More » -

കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്
മിസ്റ്റർ കേരള പോലീസ്-2025 ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. പരിപാടിയിൽ തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ കെ ദീപക്,ഇടുക്കി എസ്പി സാബു മാത്യു…
Read More » -

കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പിന് തുടക്കം കുറിച്ചു
കുഞ്ചിത്തണ്ണി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് വെള്ളത്തൂവൽ പോലീസ് ഇൻസ്പെക്ടർ അജിത് കുമാർ, എസ് പി സി പതാക ഉയർത്തി…
Read More » -

ഹൈറേഞ്ചില്‍ ഏത്തക്കാക്ക് മതിയായ വില ലഭിക്കാതെ കര്‍ഷകർ പ്രതിസന്ധിയിൽ
ഓണം പടിവാതില്ക്കല് എത്തിയിട്ടും ഏത്തക്കാക്ക് വില ഇ ല്ലാത്തതാണ് കാരണം.ഓണത്തിന് വിളവെടുക്കാവുന്ന രീതിയിലാണ് കര്‍ഷകര്‍ ഏത്തവാഴ കൃഷി ചെയ്തത്. കിലോ ഗ്രാമിന് 38, 40 രൂപ വിലയാണ്…
Read More » -

മന്ത്രിസഭ പാസ്സാക്കിയ പുതിയ ചട്ടം ജില്ലയിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിടുന്നത് : കേരള കോൺഗ്രസ്സ് (എം)
കർഷകർക്ക് നൽകിയിട്ടുള്ള പട്ടയങ്ങൾ ഇതര ആവശ്യങ്ങൾക്ക് വിനിയോഗിച്ചത് കാണിച്ച് നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പരിഹരിക്കുന്നതിന് നിയമ ഭേദഗതിയും ഇതേ തുടർന്ന് ചട്ടരൂപീകരണവും നടത്തിയ എൽ.ഡി.എഫ് സർക്കാരിനെ കേരള കോൺഗ്രസ്സ്…
Read More » -

മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് യു ഡി എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി
ഇടുക്കി ജില്ലയിൽ വാണിജ്യ ആവശ്യങ്ങൾക്ക് കാലാകാലങ്ങളിലെ കെട്ടിട നിർമ്മാണ നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് നിർമ്മിച്ചതും നിശ്ചിത ഫീസും നികുതികളും അടച്ചിട്ടുള്ളതുമായ കെട്ടിടങ്ങൾ അനധികൃത നിർമ്മാണങ്ങളാണെന്നും അത് ക്രമവൽക്കരിക്കുന്നതിന് പിഴ…
Read More » -

വെളിച്ചെണ്ണ ലിറ്ററിന് 339 രൂപ; കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് തുടക്കം; 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്
കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ക്ക് തുടക്കമായി.10ദിവസം നീളുന്ന ഓണച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന്…
Read More » -

സംഗീത നാടക അക്കാദമി സംഗീതോൽസവം ഓഗസ്റ്റ് 30 ന് കട്ടപ്പനയിൽ
കേരള സംഗീത നാടക അക്കാദമി ഇടുക്കി കേന്ദ്ര കലാസമിതിയുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഓഫ് അപ്ടൗണിന്റെയും വിവിധ കലാസാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ സംഗീതോൽസവം ഓഗസ്റ്റ് 30 ശനിയാഴ്ച…
Read More »






















