Idukki വാര്‍ത്തകള്‍
മുഖാമുഖം: പുതിയ ഓണേഴ്സ് ബിരുദം എന്ത്? എന്തിന്?


പുതിയ ഓണേഴ്സ് ബിരുദ പഠനത്തിന്റെ രീതിയും സാധ്യതകളും പ്രത്യേകതകളും പരിചയപ്പെടുത്താൻ മഹാത്മഗാന്ധി സർവകലാശാലയുമായി സഹകരിച്ച് എംഇഎസ് കോളേജ് നെടുങ്കണ്ടം *23ാം തിയ്യതി വൈകുന്നേരം 7 മണിക്ക് മുഖാമുഖം പരിപാടി* ഓൺലൈനായി സംഘടിപ്പിക്കുന്നു.
ഹയർസെക്കൻഡറി പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും
ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
താല്പര്യമുള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്
https://forms.gle/aAG9j38HowhRJb2y9
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്
whatsapp ഗ്രൂപ്പ് ജോയിൻ ചെയ്യാവുന്നതാണ്
https://chat.whatsapp.com/FotjOevZUOg4Ft7ayFK8qT
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
1.9907813589
2.9446543489
3.9400056715