ഇടുക്കിപ്രധാന വാര്‍ത്തകള്‍
കമ്പംമെട്ടിൽ വാഹനാപകടം;ഒരാൾ മരിച്ചു.

കമ്പംമെട്ട് മന്തിപ്പാറയിലാണ് പിക്കപ്പ് വാനും സ്കൂട്ടിയും തമ്മിൽ കൂട്ടി ഇടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ സ്കൂട്ടി യാത്രികനായ മൂങ്കിപ്പളും സ്വദേശി ഷാജി കാട്ടേഴത്താണ് മരണമടഞ്ഞത്.