കർഷക കോൺഗ്രസ് ഇരട്ടയാൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരട്ടയാർ പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി.


ധർണ്ണാ സമരത്തിൽ മണ്ഡലം പ്രസിഡണ്ട് ജോയി എട്ടാനി അദ്ധ്യക്ഷതവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് സമരം ഉൽഘാടനം ചെയ്തു.
വനാവകാശ നിയമം കർഷകർക്ക് അനുകൂലമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സാമൂഹ്യക്ഷേമ പെൻഷൻ വാർദ്ധ്യക്യപെൻഷൻ വിധവാ പെൻഷൻ അടക്കമുള്ള വ കുടിശിഖതീർത്തു, കൊടുക്കുക, 2024 ലെ വരൾച്ച ദുരിതാശ്വാസം അടിയന്തിരമായി കൊടുത്തു തീക്കുക. വനം വന്യ ജീവി സംരക്ഷകരായ ഫോറസ്ററ് ഉദ്യോഗസ്ഥരുടെ കർഷകരുടെ മേലുള്ള ഗുണ്ടായിസം അവസാനിപ്പിക്കുക. ‘ലോക ബാങ്ക് കാഷികമേഖലക്കനുവദിച്ച സാബത്തീക സഹായം പിണറായി സർക്കാർ വാർഷിക | ആഘോഷങ്ങൾക്കായി ദുർവിനിയോഗം ചെയ്ത തുക കർഷകർക്ക് അടിയന്തിരമായി തിരിച്ച് നല്കുക. ബഡ്ജറ്റ് പ്രഖ്യാപനത്തിലുള്ള ഇരട്ടയാറിൻ്റെ ഇരു പാലങ്ങളും ഈ ധർണ്ണാ സമരത്തെ അപകടാവസ്ഥയിലാണ് ഇത് അടിയന്തിരമാ ‘യി പുനർനിമ്മിക്കുക / ജില്ലധർണ്ണാസ മരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറി ‘ B. ശശിധരൻ നായർ, ജില്ലാ വൈസ് പ്രസിഡണ്ട് അജയ് കളത്തു കുന്നേൽ റിസേർവ് ബാങ്കിൻ്റെ ഉത്തരവിൻ പ്രകാരം സ്വർണ്ണപണയത്തിൻ മേലുള്ള വായ്പാ പരിധി 2 ലക്ഷമായി നിർണ്ണയിച്ച ത് കർഷകർക്ക് ഇരു ട്ടടിയാണ് കർഷകർക്ക് ആ ആവശ്യമുള്ള തുകലോൺ നല്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു മണ്ഡലം പ്രസിഡണ്ട് ഷാജി മടത്തും മുറി ജില്ലാ ജനറൽസെക്രട്ടറിമാരായ കുട്ടിയച്ചൻ വേഴ പറമ്പിൽ, ജോസ് ആനക്കല്ലിൽ, മേരിദാസൻ ,
സാബു പൂവത്തിങ്കൽ മാത്യു കൊച്ചു കുറുപ്പാശേരി ജോസുകുട്ടി മഠത്തി പറബിൽ എന്നിവർ സംസാരിച്ചു. ധർണ്ണാ സമരത്തിന്, ജോയി ഒഴുകയിൻ , ജോയ്മൂലേക്കാട്ട്, കുഞ്ഞിക്കുട്ടൻ കാനത്തിൽ ജോസഫ് യോഹന്നാൻ എണ്ണശേരിൽ ജോയി തുണ്ടത്തിൽ എന്നിവർ നേതൃത്വം നല്കി