പീരിമേട്പ്രധാന വാര്‍ത്തകള്‍
പെരിയാർ തീരദേശവാസികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദ്ദേശം
മുല്ലപ്പെരിയാർ ഡാമിലെ നിലവിൽ തുറന്നിരിക്കുന്ന 5 ഷട്ടറുകൾ ( V1 – V5) 0.60 മീറ്ററിൽ നിന്നും 1.30 മുതൽ 0.30 മീറ്ററായി കുറച്ചു 2099.95 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല, ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.