San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പാലിയേറ്റിവ് ‌കെയർ നഴ്സ് ഒഴിവ്



മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പാലിയേറ്റിവ് ‌കെയർ നഴ്സിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലിയേറ്റിവ് പരിചരണത്തിൽ അംഗീകൃതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ബി എസ് സി നഴ്സിംഗ്, ജി എൻ എം, എ എൻ എം,ജെ പി എച്ച് എൻ എന്നീ കോഴ്‌സ് വിജയിച്ചവർക്കും ആരോഗ്യവകുപ്പിൻറെ അംഗികാരമുള്ള സ്ഥാപനത്തിൽ നിന്നും 3 മാസത്തെ അല്ലെങ്കിൽ 45 ദിവസത്തെ ബി സി സി പി എ എൻ, സി സി സി പി എൻ കോഴ്സ് വിജയിച്ചവർക്കും അപേക്ഷ നൽകാം. അവസാന തീയതി ജൂൺ 5 . ഇൻറർവ്യൂ ജൂൺ 7 രാവിലെ 10 മണിക്ക് നടക്കും.കൂടുതൽ വിവരങ്ങൾക്ക്   04862 255028






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button