കേരള ന്യൂസ്
-
അനധികൃത പാറ ഖനനം സമഗ്ര അന്വേഷണവും നടപടിയും വേണമെന്ന് യൂത്ത് കോൺഗ്രസ്സ്
ജില്ലയിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ കുടുംബം നടത്തിയ അനധികൃത പാറഖനനം സംബന്ധിച്ച് സമഗ്രമായ അന്വേഷണവും നടപടിയും വേണമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.എല്ലാ നിയമങ്ങളും കാറ്റിൽ…
Read More » -
സൈക്യാട്രിക് സോഷ്യൽ വർക്കർ നിയമനം
തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽസൈക്യാട്രിക് സോഷ്യൽ വർക്കർതസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എംഫിൽ ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ…
Read More » -
തൊടുപുഴ/ഇടുക്കി ആസ്പിരേഷണൽ ബ്ലോക്കുകളിൽ കേന്ദ്ര സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന ഭിന്നശേഷിക്കാരായ ആളുകൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ഡീൻ കുര്യാക്കോസ് MP ഉത്ഘാടനം ചെയ്തു.
ഇടുക്കി ജില്ലയിൽ അഴുത, ദേവികുളം ബ്ലോക്കുകൾ ആണ് ആസ്പിരേഷണൽ ബ്ലോക്കുകളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പീരുമേട്ABG ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ 220 ഗുണഭോക്താക്കൾക്കായി 418 ഉപകരണങ്ങൾ വിതരണം ചെയ്തു.…
Read More » -
കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്ന കടൽ മണൽ ഖനനം അംഗീകരിക്കാനാവാത്തത്: കെസിബിസി ജാഗ്രത കമ്മീഷൻ
ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ലക്ഷ്യം വച്ച് പരിസ്ഥിതിയെ അപകടത്തിലാക്കി കോർപ്പറേറ്റുകൾക്ക് കടൽ തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. കടലിന്റെ സ്വാഭാവികതയ്ക്ക് തുരംഗം…
Read More » -
കുടുംബശ്രീ പ്രീമിയം കഫേ ഹോട്ടൽ : അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ പ്രീമിയം കഫേ എന്ന പേരില്‍ ബ്രാന്‍ഡഡ് ഹോട്ടലുകള്‍ ആരംഭിക്കുന്നു. . ഉയര്‍ന്ന നിലവാരമുള്ള പ്രീമിയം റസ്റ്ററന്റുകള്‍ പ്രീമിയം കഫേ എന്ന പേരില്‍ ജില്ലയില്‍ ആരംഭിക്കുന്നതിന് താൽപര്യമുള്ള…
Read More » -
നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക നേതാവ് ഭാരത കേസരി ശ്രീ മന്നത്ത് പത്മനാഭന്റെ 55 മത് സമാധി ദിനം ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീപത്മനാഭപുരം ധർമ്മ പാഠശാലയിൽ വെച്ച് നടന്നു.
യൂണിയൻ പ്രസിഡണ്ട് ആർ.മണി കുട്ടന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡണ്ട് എ…
Read More » -
കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സി ഐ ക്ക് നേരെ കൈയ്യേറ്റം
കമ്പംമെട്ട്: തമിഴ്നാട്ടിൽ നിന്നും പാസില്ലാതെ പാറപ്പൊടിയുമായി വന്ന വാഹനം കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവെ കമ്പംമെട്ട് എസ്എച്ച്ഒയ്ക്ക് നേരെ കൈയ്യേറ്റം.പാറപ്പൊടിയുമായി എത്തിയ ടോറസിൻ്റെ ഡ്രൈവറാണ് കൈയ്യേറ്റം ചെയ്തത്.പരിക്കേറ്റ എസ്എച്ച്ഒ…
Read More » -
ഖാദിക്ക് റിബേറ്റ്
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്പെഷ്യല്‍ റിബേറ്റ് ലഭിക്കും. തൊടുപുഴ കെ.ജി.എസ് മാതാ…
Read More » -
മത്സ്യക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
കോഴഞ്ചേരി പന്നിവേലിച്ചറയിലുളള ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും ഫെബ്രുവരി 20 ന് രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട് 3 വരെ വിതരണം…
Read More » -
പ്രീ-എഡ്യൂക്കേഷന്‍ കിറ്റ്
കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 145 അങ്കണവാടികള്‍ക്കാവശ്യമായ പ്രീസ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു.…
Read More »