Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അണക്കര പാമ്പ് പാറയിൽ നിന്നും ജീപ്പ് മോഷ്ടിച്ച മൂന്ന് പേരേ വണ്ടൻമേട് പോലീസ് പിടികൂടി.


കുമളി റോസാപ്പൂ കണ്ടം ദേവി കാ ഭവനത്തിൽ ജിഷ്ണു, കുമളി ഗാന്ധിനഗർ കോളനി സ്വദേശി ഭുവനേശ്, റോസാപ്പൂ കണ്ടം മേട്ടിൽ അജിത്ത് എന്നിവരാണ് പിടിയിലായത്.