കേരള ന്യൂസ്
-
ഇടുക്കി തൊടുപുഴ നോർക്ക-എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 2.45 കോടിയുടെ വായ്പകള്ക്ക് ശിപാർശ
ഇടുക്കി ജില്ലയിലെ പ്രവാസിസംരംഭകര്ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും തൊടുപുഴയില് സംഘടിപ്പിച്ച പ്രവാസി ബിസിനസ് ലോൺ ക്യാമ്പില് (മാര്ച്ച് 20 ന്) 13 സംരംഭകര്ക്കായി 2.45 കോടി രൂപയുടെ…
Read More » -
ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടുക്കി സിറ്റിംഗ് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.…
Read More » -
വദനാരോഗ്യദിനാഘോഷം സംഘടിപ്പിച്ചു
മാർച്ച് 20 ലോക വദനാരോഗ്യ ദിനവുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്ഘാടനം ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു.ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഷാരോൺ ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ…
Read More » -
കാടറിയുന്നവരുടെ കാട്ടറിവ് പങ്കു വെച്ച് ഗോത്രഭേരി സെമിനാർ
വന്യജീവി -മനുഷ്യ സംഘർഷം ലഘൂകരിക്കുക ലക്ഷ്യം മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആദിവാസി ഉന്നതികളിൽ അധിവസിക്കുന്നവരുടെ അറിവും അനുഭവ സമ്പത്തും പങ്കവെക്കുന്നതിനായി ഗോത്രഭേരി സെമിനാർ സംഘടിപ്പിച്ചു. കാടറിയുന്നവരുടെ…
Read More » -
മനുഷ്യ-വന്യജീവി സംഘര്ഷ ലഘൂകരണം-പരമ്പരാഗത അറിവുകള് ശേഖരിക്കാന് ശില്പ്പശാല മാർച്ച്20 ന്-
മനുഷ്യ-വന്യ ജീവി സംഘര്ഷം ലഘൂകരിക്കുന്നതിന് പരമ്പരാഗത അറിവുകളുടെ ശേഖരണവും പ്രാധാന്യവും – ഗോത്രഭേരി ശില്പ്പശാല മാര്ച്ച് 20 ന് രാവിലെ 10.30 മുതല് 3.15 വരെ വെള്ളാപ്പാറ…
Read More » -
ഫോട്ടോയെടുക്കാം; ആകര്ഷകമായ ഫ്രെയിമുകള് റെഡി
സ്വദേശികളും വിദേശികളുമായി വിനോദ സഞ്ചാരികള്ക്ക് പ്രകൃതി ഭംഗി നിറഞ്ഞ മനോഹര ഫ്രെയിമുകളില് ഇനി ഫോട്ടോയും സെല്ഫിയുമെല്ലാം എടുക്കാം. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില് സഞ്ചാരികളെ ആകര്ഷിക്കുവാനായി നടപ്പാക്കിയ ഇന്സ്റ്റാളേഷന്…
Read More » -
അലങ്കാരമത്സ്യ വിതരണം
കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില് രാവിലെ പതിനൊന്ന് മുതല് വൈകിട്ട് മൂന്നു വരെ മാര്ച്ച് 22 ന് അലങ്കാര മത്സ്യങ്ങള് വിതരണം ചെയ്യും. സര്ക്കാര് നിശ്ചയിച്ച നിരക്കില്…
Read More » -
പീരുമേട് ഇക്കോ ലോഡ്ജും സര്ക്കാര് അതിഥി മന്ദിരവും 22ന് ഉദ്ഘാടനം ചെയ്യും
സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില് പീരുമേടില് നിര്മാണം പൂര്ത്തീകരിച്ച ഇക്കോ ലോഡ്ജും നവീകരിച്ച സര്ക്കാര് അതിഥി മന്ദിരവും ശനിയാഴ്ച (മാര്ച്ച് 22) രാവിലെ 10 ന് പൊതുമരാമത്ത്,…
Read More » -
വാഗമണ് ഇന്റര്നാഷണല് ആക്കുറസി കപ്പ് മാര്ച്ച് 19 മുതല് 23 വരെസമാപന സമ്മേളനം 22 ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
വാഗമണ് അന്താരാഷ്ട്ര ടോപ് ലാന്ഡിംഗ് ആക്കുറസി കപ്പ് മാര്ച്ച് 19 മുതല് 23 വരെ വാഗമണ് അഡ്വഞ്ചര് പാര്ക്കില് നടക്കും. സമാപന സമ്മേളനം മാര്ച്ച് 22ന് ഉച്ചക്ക്…
Read More » -
മൈലാടുംപാറ കാരിത്തോട് കെട്ടിട നിര്മാണത്തിനിടെ തൊഴിലാളി കെട്ടിടത്തില് നിന്നും വീണു മരിച്ചു.
തേനി ബോഡിനായ്ക്കന്നൂര് സ്വദേശി ആര്.രാജേഷ്(46) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. വീടിന്റെ നിര്മാണ ജോലിക്കിടെ കാല്തെറ്റി രണ്ടാം നിലയില് നിന്നും താഴെ വീഴുകയായിരുന്നു. കല്ലാറിലെ…
Read More »