പ്രാദേശിക വാർത്തകൾ
-
നൊമ്പരമായി അമര് ഇലാഹി; ഖബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തില് ഹര്ത്താല് തുടങ്ങി
ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില് മരിച്ച അമര് ഇലാഹിയുടെ ഖബറടക്കം ഇന്ന് നടക്കും. രാവിലെ 8.30 ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടക്കുക. പോസ്റ്റ്മോര്ട്ടം നടപടി…
Read More » -
എൻഎസ്എസ് ക്യാമ്പ് സമാപിച്ചു
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 27 ന് സമാപിച്ചു. സമാപന സമ്മേളനം പിടിഎ പ്രസിഡന്റ്…
Read More » -
എം ടിയുടെ വിയോഗം: സംസ്ഥാനത്ത് 26, 27 തിയ്യതികളിൽ ഔദ്യോഗിക ദുഃഖാചരണം
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും.…
Read More » -
എം.ടിക്ക് വിട
തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ എം ടി വാസുദേവൻ നായർ എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ 1933 ജൂലൈ 15ന് മലപ്പുറം ജില്ലയിൽ പൊന്നാനി കൂടല്ലൂരിൽ…
Read More » -
നെടുങ്കണ്ടത്തെ സ്റ്റാർ ജൂല്വറിയിൽ നിന്നും സ്വർണ്ണാഭരണം മോഷ്ടിക്കുവാൻ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളിയെ കടയുടമ കൈയ്യോടെ പിടികൂടി നെടുങ്കണ്ടം പോലീസിനെ ഏൽപ്പിച്ചു.
തിങ്കളാഴ്ച (23.12.2023) ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. കാതിൽ ഇടാനുള്ള കടുക്കൻ വാങ്ങാൻ എന്ന ഭാവേന നെടുങ്കണ്ടം പടിഞ്ഞാറെ ക്കവലയിൽ പ്രവർത്തിക്കുന്ന സ്റ്റാർ ജൂല്ല്വറിയിൽ എത്തിയ രണ്ട്…
Read More » -
അംബേദ്ക്കറെ അവമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണം – ഡീൻ കുര്യാക്കോസ് MP
ഭരണഘടനാ ശിൽപ്പി ഡോ . ബി.ആർ. അബേദ്കറെ അവമാനിച്ച അമിത് ഷാ ഭരണാ ഘടനയെ തന്നെയാണ് അവഹേളിച്ചിരിക്കുന്നത്. ചരിത്രത്തിൽ ഭരണഘടനയേയും, ഭരണഘടനാ മൂല്യങ്ങളെയും ഒരേ പോലെ എതിർത്ത…
Read More » -
വന നിയമ ഭേദഗതി-CPM ൻ്റെ ആസൂത്രിത നീക്കം- ഡീൻ കുര്യാക്കോസ് MP .
കേരള സർക്കാർ പുറപ്പെടുവിച്ച വന നിയമ ഭേദഗതി കരടു വിജ്ഞാപനം CPM ൻ്റെ ഗൂഢ നീക്കത്തിൻ്റെ ഭാഗമാണ്. ഇക്കാര്യത്തിൽ വനം മന്ത്രിയെ ഒറ്റതിരിഞ്ഞ് വിമർശിക്കുന്നതിൽ കഴമ്പില്ല. സ്വന്തം…
Read More » -
കട്ടപ്പനയിൽ സാബു തോമസിൻ്റെ മരണം – പ്രതികളെ അറസ്റ്റുചെയ്യണം ഡീൻ കുര്യാക്കോസ് MP .
നിക്ഷേപകനായ സാബു തോമസിനെ മാനസികമായും, ശാരീരികമായും പീഡിപ്പിച്ച വി. ആർ സജി , ഉൾപ്പടെയുള്ള CPM നേതാക്കളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് MP.…
Read More » -
ഇല നേച്ചർ ക്ലബ്, ജില്ലാ പ്രവർത്തക യോഗവും, ക്രസ്തുമസ് ആഘോഷവും കട്ടപ്പന BRC ഹാളിൽ നടന്നു.
പ്രസിഡൻറ് സജിദാസ് മോഹന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം, ജില്ലാ ട്രഷറർ ബിജു നമ്പിക്കല്ലിൽ ഉത്ഘാടനം ചെയ്തു. സെക്രട്ടറി രാജേഷ് വരുകുമല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രിസിഡൻറ്…
Read More » -
അശരണർക്ക് കാരുണ്യമാകാനുളള ബ്രാൻ്റ് അംബാസഡറായി മലയാളി ചിരി ക്ലബ്ബ് – മന്ത്രി റോഷി അഗസ്റ്റിൻ
അഗതികൾക്ക് ആശ്രയമാകുന്ന മലയാളി ചിരി ക്ലബ്ബ് അശരണരുടേയും പാവപ്പെട്ടവരുടെയും ബ്രാൻ്റ് അംബാസഡറാണെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പനയിൽ മലയാളി ചിരിക്ലബ്ബ് നടത്തിയ കാരുണ്യ…
Read More »