പ്രാദേശിക വാർത്തകൾ
-
കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിക്ക് 5 ലക്ഷം രൂപായുടെ മോട്ടോർ സ്ഥാപിച്ചു.
കല്ലു കുന്നിലെ ജനങ്ങൾ കുടിവെള്ളത്തിന് ഒരു പാട് ബുദ്ധിമുട്ടിയിരുന്നു.വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഇടക്കിടക്ക് തകരാറിലാകുന്നത്പ്രദേശവാസികളെ അലട്ടിയിരുന്നു. വാർഡ് കൗൺസിലർ ധന്യ അനിലിന്റ ശ്രമഫലമായി…
Read More » -
മുണ്ടക്കൈ ദുരന്തം: പുനരധിവാസ കരട് പട്ടികയില്‍ അര്‍ഹരായ പല ആളുകളുടേയും പേരില്ല; ലിസ്റ്റില്‍ ഇരട്ടിപ്പും; അപാകത ചൂണ്ടിക്കാട്ടി ദുരന്തബാധിതര്‍
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ പുനരധിവാസ കരട് പട്ടികയില്‍ ഒട്ടേറെ അപാകതയെന്ന് തെളിയിച്ച് ദുരന്തബാധിതരുടെ പരാതികള്‍. പട്ടികയില്‍ നിരവധി പേരുകള്‍ ഒന്നിലേറെ തവണ വന്നിട്ടുണ്ടെന്നും അര്‍ഹരായ പലരുടേയും പേര്…
Read More » -
നിക്ഷേപകന്റെ ആത്മഹത്യ : നടപടി വേണമെന്ന് കെ സുരേന്ദ്രൻ
കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്മെന്റ് ബാങ്കിലെ നിക്ഷേപകന് പണം തിരികെ ലഭിക്കാത്തതിനാല്‍് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.…
Read More » -
സഹകരണ മേഖലയിൽ നിക്ഷേപം തിരികെ കിട്ടാതെ നടക്കുന്ന ഓരോ ആത്മഹത്യയുടെയും ധാർമ്മിക ഉത്തരവാദിത്വം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി കുറ്റപ്പെടുത്തി.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ കാര്യത്തിൽ സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വമുണ്ടെന്നും ഒരാൾ പോലും ആത്മഹത്യ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കുകയില്ലയെന്നും മുഖ്യമന്ത്രി ഉറപ്പു നൽകണം. സംസ്ഥാനത്തെ സാധാരണ സഹകരണ…
Read More » -
വനനിയമഭേദഗതി ബിൽ ജനങ്ങളുടെ മേൽ പതിക്കുന്ന അണുബോംബ്:കർഷക കോൺഗ്രസ്സ് കട്ടപ്പനയിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചു.
1961 കേരളാ ഫോറസ്റ്റ് ആക്ട് വനനിയമഭേദഗതി വിജ്ഞാപനം വിവിധ ഭൂവിഷയങ്ങളാൽ പൊറുതിമുട്ടിയ ജനങ്ങളുടെ മേൽ പതിക്കുന്ന മറ്റൊരു അണുബോംബ് ആണെന്നും, മനുഷ്യൻ്റെ മൗലിക അവകാശങ്ങളെ ഹനിക്കുന്ന കരിനിയമമാണെന്നും,…
Read More » -
ഇടുക്കി – തങ്കമണിയിൽ വ്യാപാരശാലയിൽ വൻ അഗ്നിബാധ. 12-ൽപരം ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു
കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. പുലർച്ച 5.50 നോടെയാണ് അഗ്നിബാധയുണ്ടായത്. കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടം.…
Read More » -
കോതമംഗലം നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു
കോതമംഗലം നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു. എം എ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിനി ആൻ മേരി…
Read More » -
സമന്വയം തൊഴിൽ രജിസ്ട്രേഷൻ പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
മുരിക്കാശേരി: സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട തൊഴിൽ രജിസ്ട്രേഷൻ പദ്ധതിയുടെ ഹൈറേഞ്ച് മേഖലതല ഉദ്ഘാടനം സംസ്ഥാന ജലവിഭവ…
Read More » -
ജില്ലയിലെ അഗതി മന്ദിരങ്ങളിലേക്ക് മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യയാത്ര 22ന് ആരംഭിക്കും.
22 ന് രാവിലെ 10ന് കട്ടപ്പന ഗാന്ധി സ്ക്വയറില്‍ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഫ്ളാഗ് ഓഫ് ചെയ്യും.…
Read More » -
വനനിയമ ഭേദഗതി വിജ്ഞാപനത്തിനെതിരെ കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന് ജനുവരി 10ന് കട്ടപ്പന ഗാന്ധിസ്ക്വയറില്‍ ഏകദിന ഉപവാസസമരം നടത്തും.
അശാസ്ത്രീയമായ നിരവധി ഭൂനിയമങ്ങളാല് ബുദ്ധിമുട്ടുന്ന മലയോര ജനതയ്ക്കുമേല്‍ വീണ്ടും കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വന്യമൃഗ ശല്യത്തിന് പരിഹാരമുണ്ടാക്കാതെ വനപാലകര്‍ക്ക് അമിത അധികാരങ്ങള്‍ നല്‍കാനും ഇതിലൂടെ ജനജീവിതം…
Read More »