Anoop Idukki Live
- Idukki വാര്‍ത്തകള്‍

വാഹനം വാടകയ്ക്ക്: ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍ ഓഫീസിലേക്ക് ഓഫ്-റോഡ് വാഹനം (ബൊലേറോ/കമാന്‍ഡര്‍) വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍…
Read More » - Idukki വാര്‍ത്തകള്‍

നെടുങ്കണ്ടം പോളിയില്‍ ലാറ്ററല്‍ എന്‍ട്രി അവസാനഘട്ട സ്പോട്ട് അഡ്മിഷന്
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ (എല്‍ ഇ ടി) കോഴ്സിലേക്ക് നേരിട്ടുള്ള അവസാനഘട്ട സ്പോട്ട് അഡ്മിഷന് ഇന്ന് (11) മുതല്‍…
Read More » - Idukki വാര്‍ത്തകള്‍

കുടുംബശ്രീ ഞാനും പൂവും പദ്ധതിക്ക് ജില്ലയില്‍ തുടക്കം
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന നിറപ്പൊലിമ പരിപാടിയുടെ ഭാഗമായി ഞാനും പൂവും എന്ന പദ്ധതിക്ക് ഇടുക്കി ജില്ലയിലെ വാത്തിക്കുടി നവജ്യോതി ബഡ്സ് സ്കൂളില്‍ തുടക്കമായി. കുട്ടികളില്‍ മാനസിക…
Read More » - Idukki വാര്‍ത്തകള്‍

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സിറ്റിംഗ് ജൂലൈ 16 ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതും പദ്ധതി പ്രവർത്തനങ്ങളെപ്പറ്റി ചർച്ചചെയ്യുന്നതിനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ…
Read More » - Idukki വാര്‍ത്തകള്‍

അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേർസ് (ആക്ട് ) ഇടുക്കിയും പ്രൊഫഷണൽ സി.എ, എ.സി.സി.എ, സി.എം.എ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ഐ ക്യാമ്സ് (icams )തൊടുപുഴ അക്കാദമിയുമായി ചേർന്ന്, ഇടുക്കി ജില്ലയിൽ കോമേഴ്സ് സ്ട്രീമിൽ ഉന്നതവിജയം നേടിയ (ഫുൾ എ പ്ലസ് ) നേടിയ കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു.
കട്ടപ്പന സെന്റ്. ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന അനുമോദന സമ്മേളനം ബഹു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു.…
Read More » - Idukki വാര്‍ത്തകള്‍

മുന്നിൽ തുറക്കപ്പെട്ടിരിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികൾ പ്രാപതരായി തീരണമെന്ന് ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് പറഞ്ഞു. കട്ടപ്പന സെന്റ് ജോർജ് ഫൊറോന ഓഡിറ്റോറിയത്തിൽ ദീപിക -സീക് അക്കദമിക് എക്സലൻസ് അവർഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
ദീപിക – സീക് അക്കാദമിക് എക്സലൻസ് അവാർഡ് ആദരം 2025 എന്ന പേരിൽ കട്ടപ്പന സെന്റ് ജോർജ് ഫൊറോന ഓഡിറ്റോറിയത്തിൽ വച്ചാണ് നടന്നത്.ഇടുക്കി രൂപത മുഖ്യവികാരി ജനറാൾ…
Read More » - Idukki വാര്‍ത്തകള്‍

കരിമ്പൻ ടൗണിൽ പൈപ്പ് പൊട്ടി ജലം നഷ്ടപ്പെടുന്നു
കരിമ്പൻ ടൗണിൽ വാട്ടർ അതോറിട്ടിയുടെപൈപ്പ് പൊട്ടി ജലം കോതമംഗലം – ഇടുക്കി റോഡിലൂടെ ഒഴുകുന്നു. ജലം നഷ്ടപ്പെടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞു നോക്കാത്തത് പ്രതിഷേധാർഹമാണ്.…
Read More » - Idukki വാര്‍ത്തകള്‍

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാജ്ഭവനിൽ ഭാരതാംബയുടെ കൈയ്യിൽ കാവി കൊടി പിടിപ്പിച്ച് ചടങ്ങ് സംഘടിപ്പിച്ച ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് സി പി ഐ അയ്യവൻ കോവിൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മാട്ടുകട്ട ഗവൺമെൻ്റ് സ്കൂൾ അങ്കണത്തിൽ പ്രതിഷേധ ഭലവൃഷം നട്ടു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി മാത്യു മാവിൻ തൈ നട്ട് പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു ദേശീയപതാകക്കു കീഴിലാണ് പരിപാടി സംഘടിപ്പിച്ചത്.മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.ജെ ജോസഫ്,…
Read More » ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം എസ്.രതീഷിന്റെ കടയിൽ നിന്നും കഞ്ചാവ് പിടികൂടി.
INTUC ഇരട്ടയാർ മണ്ഡലം പ്രസിഡൻ്റായ രതീഷ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിൻ്റെ പ്രതിനിധിയാണ്.
Read More »- Idukki വാര്‍ത്തകള്‍

കട്ടപ്പന പുവേഴേസ് മൗണ്ടിൽ യുവാവിനെ മയക്കുമരുന്ന് സംഘം ബൈക്ക് ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
പുവേഴ്സ്മൗണ്ട് CPM മെമ്പറും DYFI പാമ്പാടും പാറ മേഖല ഖജാൻജിയുമായ അജിത് പൈങ്ങാലിയെയാണ് വെള്ളിയാഴ്ച്ച രാത്രി മയക്ക് മരുന്ന് സംഘം ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ…
Read More »





















