Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്താലൂക്കുകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വാഹനം വാടകയ്ക്ക്: ടെന്‍ഡര്‍ ക്ഷണിച്ചു



വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍ ഓഫീസിലേക്ക് ഓഫ്-റോഡ് വാഹനം (ബൊലേറോ/കമാന്‍ഡര്‍) വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 16 വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ജൂലൈ 16 ഉച്ചയ്ക്ക് 2 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറന്ന് പരിശേധിക്കും. ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസ്, ദേവികുളം അഡീഷണല്‍, മൂന്നാര്‍, പി.ഒ. 685612 എന്ന മേല്‍വിലാസത്തില്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും ടെന്‍ഡര്‍ ഫോമുകള്‍ക്കും പ്രവൃത്തി ദിവസങ്ങളില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍, മൂന്നാര്‍ ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9526460246









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!