Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കരിമ്പൻ ടൗണിൽ പൈപ്പ് പൊട്ടി ജലം നഷ്ടപ്പെടുന്നു


കരിമ്പൻ ടൗണിൽ വാട്ടർ അതോറിട്ടിയുടെപൈപ്പ് പൊട്ടി ജലം കോതമംഗലം – ഇടുക്കി റോഡിലൂടെ ഒഴുകുന്നു. ജലം നഷ്ടപ്പെടാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞു നോക്കാത്തത് പ്രതിഷേധാർഹമാണ്. അടിയന്തരമായി പൈപ്പിന്റെ പൊട്ടിയ ഭാഗം നന്നാക്കി ജലം പാഴാകുന്നത് തടയണമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വർഗീസ് വെട്ടിയാങ്കൽആവശ്യപ്പെട്ടു.