Anoop Idukki Live
- Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു. 3 അജണ്ടകളാണ് പരിഗണിച്ചത്.
3 വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് നഗരസഭയിൽ അടിയന്തര കൗൺസിൽ നടന്നത്. 2023-24 സാമ്പത്തിക വർഷത്തെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് കാര്യാലയം ലഭ്യമാക്കിയ വരവ് ചിലവ് കണക്കുകളിന്മേലുള്ള ഓഡിറ്റ്…
Read More » - Idukki വാര്‍ത്തകള്‍
പെഹൽഗാമിലെ ആ ദിനം ഞെട്ടലോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല
ഇപ്പോഴും വിറയലും പേടിയും മാറിയിട്ടില്ല.ബൈസരൻ വാലി വളരെ മനോഹരമായ പ്രദേശമാണ്… പ്രകൃതി ഭംഗി കണ്ണിനു കുളിർമയേകുന്ന താഴ് വാരം… യാത്ര വല്ലാത്ത ഒരു അനുഭവമാണ്… കുതിരയിൽ കയറി…
Read More » - Idukki വാര്‍ത്തകള്‍
ഫ്രാൻസീസ് മാർപ്പാപ്പായുടെ നിര്യായണത്തിൽ ദുഖം രേഖപ്പെടുത്തി കട്ടപ്പന നഗരസഭ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം മാറ്റിവച്ചു.
കട്ടപ്പന നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നാളെ നടത്താനിരുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനയോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായും എന്നാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നാളെ…
Read More » - Idukki വാര്‍ത്തകള്‍
കത്തി ചൂണ്ടി വിമാനം തട്ടിക്കൊണ്ട് പോകാൻ ശ്രമം; യാത്രക്കാരൻ അക്രമിയെ വെടിവെച്ച് കൊന്നു, സംഭവം ബെലീസിൽ
കത്തി ചൂണ്ടി ഒരു ചെറിയ ട്രോപിക് എയർ വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അക്രമിയെ യാത്രക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. ബെലീസിലാണ് സംഭവം. പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് സംഭവം റിപ്പോർട്ട്…
Read More » - Idukki വാര്‍ത്തകള്‍
‘കെഞ്ചി ചോദിച്ചതല്ലേ,ആള് മരിച്ചു’; രോഗിയെ മെഡിക്കൽ കോളേജിലെത്തിക്കാൻ 108ൽ വിളിച്ചു, ആംബുലൻസ് വിട്ടുനൽകിയില്ല
ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ 108 ആംബുലന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് രോഗിക്ക് ദാരുണാന്ത്യം. കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് വെള്ളറട സ്വദേശിനി ആന്‍സിയാണ് മരിച്ചത്.…
Read More » - Idukki വാര്‍ത്തകള്‍
‘ഷൈനിനെ തേടി തമിഴ്നാട്ടിലേക്ക് പോകേണ്ട കാര്യമില്ല’; പൊലീസ് ഇന്ന് നോട്ടീസ് നൽകും
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് ഇന്ന് നോട്ടീസ് നൽകും. ഷൈൻ്റെ വീട്ടിലെത്തിയാവും നോട്ടീസ് നൽകുക. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെടും. ഷൈനെ തേടി തമിഴ്നാട്ടിലേക്ക്…
Read More » - Idukki വാര്‍ത്തകള്‍
സപ്പോര്‍ട്ട് പേഴ്സണ്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം
ലൈംഗിക അതിക്രമ കേസുകളില്‍ അതിജീവിതരായ കുട്ടികള്‍ക്ക് അന്വേഷണ സമയത്തും വിചാരണ സമയത്തും മാനസിക പിന്തുണയും നിയമ സഹായവും നല്‍കുന്നതിനും നിയമനടപടികള്‍ സുഗമമാക്കുന്നതിനുമായി വനിതാ ശിശു വികസന വകുപ്പ്…
Read More » - Idukki വാര്‍ത്തകള്‍
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ…
Read More » - Idukki വാര്‍ത്തകള്‍
കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കും: മൃഗസംരക്ഷണ ഓഫീസര്‍
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മൂന്ന് കറവപ്പശുക്കള്‍ പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് മരിച്ച സാഹചര്യത്തില്‍ സമീപപ്രദേശത്തുള്ള മുഴുവന്‍ കന്നുകാലികളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പനയിലെ ഭിന്നശേഷിക്കാരെ കൈപിടിച്ച് ഉയർത്തി നഗരസഭ.
തന്നത് ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപാ വിനിയോഗിച്ച് മുച്ചക്ര വാഹനങ്ങൾ വിതരണംചെയ്തു. കട്ടപ്പന നഗരസഭ പരിധിയിലെ ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ പ്രോൽസാഹിപ്പിക്കുക, അവരെ സ്വയം പ്രാപ്തരാക്കുക…
Read More »