Anoop Idukki Live
- Idukki വാര്‍ത്തകള്‍

റിക്രൂട്ടര്‍മാരെ തേടുന്നു
സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടത്തുന്ന പ്രതിമാസ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി റിക്രൂട്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍…
Read More » - Idukki വാര്‍ത്തകള്‍

കുടിശിക അടയ്ക്കാനുള്ള സമയം നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് വര്‍ഷ കാലയളവ് വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ) കുടിശിക ഒടുക്കുന്നതിന്…
Read More » കോൺഗ്രസ് കട്ടപ്പന മണ്ഡലം കടമാക്കുഴി വാർഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം ഏപ്രിൽ 10 ന്
ഏപ്രിൽ 10 ന് 3.30 ന് വള്ളക്കടവ് തുങ്കുഴി കണ്ടത്തിൽ സാബു കുര്യൻ്റ് ഭവനത്തിലാണ് മഹാത്മ ഗാന്ധി കുടുംബ സംഗമം നടക്കുന്നത്.ചാണ്ടി ഉമ്മൻ MLA സംഗമം ഉദ്ഘാടനം…
Read More »- Idukki വാര്‍ത്തകള്‍

ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘാടക സമിതി യോഗം ചേർന്നു;മന്ത്രി റോഷി അഗസ്റ്റിൻ യോഗം ഉദ്ഘാടനം ചെയ്തു
ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ജില്ലാതല സംഘാടക സമതി യോഗം ചെറുതോണി ടൗൺ ഹാളിൽ ചേർന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗം ആത്മഹത്യാഭിക്ഷണി മുഴക്കി.
അംബേദ്കർ, അയ്യങ്കാളി സ്മൃതി മണ്ഡപത്തിന് റൂഫിംഗ്, ചുറ്റുമതിൽ എന്നിവ പണിയുന്നത് സംബന്ധിച്ച ചർച്ചയിൽ നഗരസഭാ മുൻ ചെയർമാൻ അടക്കം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് കൗൺസിലർ ഭീഷണി മുഴക്കിയത്.നഗരസഭയുടെ അധിനതയിലുള്ള…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം:മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഏപ്രില്‍ 28 ന്
‘എന്റെ കേരളം 2025’ പ്രദര്‍ശന വിപണന മേള ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍…
Read More » - Idukki വാര്‍ത്തകള്‍

അവധിക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് സ്നേഹക്കൂടൊരുക്കാം
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളില്‍ മധ്യവേനലവധിക്കാലത്ത് സ്വഭവനങ്ങളില്‍ പോകുവാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു കുടുംബത്തില്‍ നല്ലൊരു കുടുംബാനുഭവം നല്‍കുന്നതിനായി നടപ്പാക്കുന്ന…
Read More » - Idukki വാര്‍ത്തകള്‍

മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് ഏപ്രില്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി,…
Read More » - Idukki വാര്‍ത്തകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേയ്ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ 7 സീറ്റോടു…
Read More » - Idukki വാര്‍ത്തകള്‍

ഐ.എച്ച്.ആര്.ഡി. സെമസ്റ്റര്‍ പരീക്ഷ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ്…
Read More »






















