Idukki വാര്‍ത്തകള്‍
ലോക്കൽ ലെവൽ കമ്മിറ്റി നിയമനം


ഇടുക്കി ജില്ലയിൽ നാഷണൽ ട്രസ്റ്റ് നിയമപ്രകാരം ലോക്കൽ ലെവൽ കമ്മിറ്റി എൻ ജി ഓ ആയി പ്രവർത്തിക്കാൻ താല്പര്യമുള്ള നാഷണൽ ട്രസ്റ്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ലോക്കൽ ലെവൽ കമ്മിറ്റിയിൽ പൊതുമരാമത്ത് മെമ്പർ സ്ഥാനത്ത് പ്രവർത്തിക്കുവാൻ താല്പര്യമുള്ള 40% നു മുകളിൽ ഭിന്നശേഷിയുള്ളതും ഭിന്നശേഷി സാമൂഹ്യ പ്രവർത്തന രംഗത്ത് പരിചയമുള്ളമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഇടുക്കി ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയതിജൂൺ 3 വൈകീട്ട് 4 മണി.കൂടുതൽ വിവരങ്ങൾക്ക് 9496456464