Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുടുംബശ്രീ ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് 26 ന്


കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് നടത്തുന്നു. മാര്‍ച്ച് 26 ബുധനാഴ്ച രാവിലെ 10.30 ന് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്യും.