Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഏഴു കോടിയുടെ റോഡ് നവീകരണം: നിർമ്മാണ പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്ന് വാഴൂർ സോമൻ എം എൽ എ



നവകേരള സദസിൽ ലഭിച്ചു നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പീരുമേട് മണ്ഡലത്തിൽ നവീകരിക്കുന്ന റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് വാഴൂർ സോമൻ എം എൽ എ അറിയിച്ചു.
പീരുമേട് മണ്ഡലത്തിലെ റോഡുകൾ നവീകരിക്കുവാൻ ഏഴു കോടി രൂപയാണ് അനുവദിച്ചത്. പെരുവന്താനം കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആനചാരി അഴങ്ങാട് റോഡ്,ഡൈമുക്ക് – ആനക്കുഴി റോഡ് , അയ്യപ്പൻ കോവിൽ, കുമിളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് – ചെങ്കര റോഡിലെ ശാന്തിപ്പാലം മുതൽ കൊളുന്ത്പുരവരയുള്ള റോഡിൻ്റെ നിർമ്മാണം , പഴയ പാമ്പനാർ- ലാഡ്രം- കൊടുവാക്കരണം റോഡ് , വെള്ളാരംകുന്ന് ആനക്കുഴി റോഡ് , ഒട്ടകത്തലമേട് – മേനോൻ മേട് – മങ്കവല റോഡ് ,വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വാളാർഡി- മേപ്പുരട്ട് റോഡ് , എന്നീ റോഡുകൾ നവീകരിക്കുവാൻ ഒരു കോടി രൂപ വീതമാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!