

കെഎപി അഞ്ചാം ബറ്റാലിയന്‍ ആസ്ഥാനത്തുള്ള ഉപയോഗ്യമല്ലാത്ത ടാറ്റാ സുമോ വാഹനം ലേലം ചെയ്യുന്നു. ഏപ്രില്‍ 2ന് പകല്‍ 11 മുതല്‍ വൈകീട്ട് 4.30 വരെ ഓണ്‍ലൈനായി ലേലം നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിബന്ധനകള്‍ക്ക് വിധേയമായി പേര് രജിസ്റ്റര്‍ ചെയ്യണം.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏപ്രില്‍ ഒന്ന് വരെ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ബറ്റാലിയന്‍ കമാണ്ടന്റിന്റെ അനുമതിയോടെ വാഹനം പരിശോധിക്കാം. ഫോണ്‍: 9446112745.