താലൂക്കുകള്
Taluks
-
മാർച്ച് 8 വനിതാ ദിനത്തോട് അനുബന്ധിച്ച് കട്ടപ്പനയിലെ മർച്ചന്റ് യൂത്ത് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ഇരട്ടയാർ അൽഫോൻസാഭവനിൽ അന്തേവാസികളായ അമ്മമാരോടൊപ്പം കേക്കുമുറിച്ച് വനിതാദിനം ആഘോഷിച്ചു . വനിതാ പ്രവർത്തകരായ ഷൈനി ബിനോയ്, നീനു മരിയ ,ലേഖ, സന്ധ്യ, ബ്ലസി, സിജി,ആതിര എന്നിവർ നേതൃത്വം നൽകി
വനിതാ പ്രവർത്തകരായ ഷൈനി ബിനോയ്, നീനു മരിയ ,ലേഖ, സന്ധ്യ,ബ്ലസി, സിജി,ആതിര എന്നിവർ നേതൃത്വം നൽകി
Read More » -
ക്ഷീര സംഗമങ്ങൾ നടത്തി കോടിക്കണക്കിന് പണം ധൂർത്തടിക്കുന്ന പരിപാടികൾ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകന് ഒരു ലക്ഷം രൂപയുടെ അവാർഡ് നൽകുന്നതിന് സംഘടിപ്പിക്കുന്ന പരിപാടിയുടെ ചിലവ് രണ്ട് കോടി രൂപയാണ്. കഴിഞ്ഞവർഷം തൃശ്ശൂരിൽ നടത്തിയ പരിപാടിക്ക് സർക്കാർ പദ്ധതി…
Read More » -
ഉപതെരഞ്ഞെടുപ്പ് : 22 ന് പ്രാദേശിക അവധി, 20 മുതല്23 വരെ ഡ്രൈ ഡെ
ഫെബ്രുവരി 22 ന് മൂന്നാര് ഗ്രാമപഞ്ചായത്തില് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല് അന്നേ ദിവസം വാര്ഡ് 11- മൂലക്കട, വാര്ഡ് 16- നടയാര് എന്നിവിടങ്ങളിലെ എല്ലാ സര്ക്കാര് സ്ഥാപനങ്ങള്ക്കും വിദ്യഭ്യാസസ്ഥാപനങ്ങള്ക്കും…
Read More » -
“വജ്രോത്സവം 2024” അരങ്ങേറ്റവും പ്രതിഭ പുരസ്കാര സമർപ്പണവും ജനുവരി 21ന് കട്ടപ്പനയില്
കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സൗജന്യ കലാ പരിശീലനം നേടിയവരുടെ അരങ്ങേറ്റവും കലാ,സാംസ്കാരിക മേഖലകളിൽ…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവം ;കേരള നടനത്തിൽ എ ഗ്രേഡ് നേടി കല്യാണി ബിലേഷ്
കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനം ഹൈസ്കൂൾ വിഭാഗത്തിൽ കല്യാണി ബിലേഷ് എ ഗ്രേഡ് നേടി.കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് കല്യാണി.
Read More »