താലൂക്കുകള്
Taluks
-
നെടുംകണ്ടം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.
നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന കറ്റിക്കയം, സുപ്രൻകട എന്നി സ്ഥലങ്ങളിലെ എൽറ്റി ലൈനുകളിലെ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ കറ്റിക്കയം, സുപ്രൻകട ട്രാൻസ്ഫോർമറുകളിലെ ഉപഭോക്താക്കൾക്ക് 16.03.2024…
Read More » -
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടുക്കി ജില്ലയിൽ ഇടി മിന്നലൊടുകൂടിയ മഴക്ക് സാധ്യത എന്ന് സൂചന .
സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കി. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി 3 ജില്ലകളിൽ ഇടിമിന്നോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന്…
Read More » -
കമ്പിളികണ്ടത്ത് 16 ലിറ്റർ ചാരയവുമായി രണ്ട് പേർ പിടിയിൽ
ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (G) നെബു.A.C യും പാർട്ടിയും കമ്പിളികണ്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ KL 38 D 85 നമ്പർ…
Read More » -
മാർച്ച് 8 വനിതാ ദിനത്തോട് അനുബന്ധിച്ച് കട്ടപ്പനയിലെ മർച്ചന്റ് യൂത്ത് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ഇരട്ടയാർ അൽഫോൻസാഭവനിൽ അന്തേവാസികളായ അമ്മമാരോടൊപ്പം കേക്കുമുറിച്ച് വനിതാദിനം ആഘോഷിച്ചു . വനിതാ പ്രവർത്തകരായ ഷൈനി ബിനോയ്, നീനു മരിയ ,ലേഖ, സന്ധ്യ, ബ്ലസി, സിജി,ആതിര എന്നിവർ നേതൃത്വം നൽകി
വനിതാ പ്രവർത്തകരായ ഷൈനി ബിനോയ്, നീനു മരിയ ,ലേഖ, സന്ധ്യ,ബ്ലസി, സിജി,ആതിര എന്നിവർ നേതൃത്വം നൽകി
Read More » -
ക്ഷീര സംഗമങ്ങൾ നടത്തി കോടിക്കണക്കിന് പണം ധൂർത്തടിക്കുന്ന പരിപാടികൾ ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകന് ഒരു ലക്ഷം രൂപയുടെ അവാർഡ് നൽകുന്നതിന് സംഘടിപ്പിക്കുന്ന പരിപാടിയുടെ ചിലവ് രണ്ട് കോടി രൂപയാണ്. കഴിഞ്ഞവർഷം തൃശ്ശൂരിൽ നടത്തിയ പരിപാടിക്ക് സർക്കാർ പദ്ധതി…
Read More » -
ഉപതെരഞ്ഞെടുപ്പ് : 22 ന് പ്രാദേശിക അവധി, 20 മുതല്23 വരെ ഡ്രൈ ഡെ
ഫെബ്രുവരി 22 ന് മൂന്നാര് ഗ്രാമപഞ്ചായത്തില് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല് അന്നേ ദിവസം വാര്ഡ് 11- മൂലക്കട, വാര്ഡ് 16- നടയാര് എന്നിവിടങ്ങളിലെ എല്ലാ സര്ക്കാര് സ്ഥാപനങ്ങള്ക്കും വിദ്യഭ്യാസസ്ഥാപനങ്ങള്ക്കും…
Read More »