Idukki വാര്‍ത്തകള്‍
തൊടുപുഴയിൽ വിവിധ സംഘടനകളുടെയും പൂർവ്വ സൈനികരുടെയും നേതൃത്വത്തിൽ റാലിയും, കാർഗിൽ സ്മൃതി മണ്ഡപത്തിൽ ദീപ പ്രോജ്വലനവും പുഷ്പാർച്ചനയും നടത്തി


ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ ഭാരത സർക്കാരിനും സൈന്യത്തിനും അഭിവാദ്യം അർപ്പിച്ചുകൊണ്ട് വിവിധ സംഘടനകളും പൂർവ്വ സൈനികരും തൊടുപുഴയിൽ റാലിയും കാർഗിൽ സ്മൃതി മണ്ഡപത്തിൽ ദീപ പ്രോജ്വലനവും പുഷ്പാർച്ചനയും നടത്തി.
മേജർ അമ്പിളി ലാൽ കൃഷ്ണ മുഖ്യാതിഥിയായിരുന്നു, കൂടാതെ പൂർവ്വ സൈനികരായ
ബി എസ് എഫ് ഇൻസ്പെക്ടർ വേണുഗോപാൽ എൻ, ബി എസ് എഫ് ഇൻസ്പെക്ടർ എൻ വേണുഗോപാൽ, പൂർവ്വ സൈനിക സേവ പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോക്ടർ സി ജി സോമശേഖരൻ, ആർ എസ് എസ് വിഭാഗ് സംഘ ചാലക് കെ എൻ രാജു, ബി ജെ പി ജില്ലാ പ്രസിഡന്റ് പി പി സാനു, വി എച്ച് പി ജില്ലാ പ്രസിഡന്റ് ബിജു കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.