Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
ഇടുക്കിപ്രാദേശിക വാർത്തകൾ

കമ്പിളികണ്ടത്ത് 16 ലിറ്റർ ചാരയവുമായി രണ്ട് പേർ പിടിയിൽ



ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (G) നെബു.A.C യും പാർട്ടിയും കമ്പിളികണ്ടം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ KL 38 D 85 നമ്പർ ഹോണ്ട ആക്ടിവ സ്കൂട്ടറിൽ 16 ലിറ്റർ ചാരായം കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ മുക്കുടം കരയിൽ മേലേത്ത് വീട്ടിൽ വർഗീസ് മകൻ ജോസ് (60/24), ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ കമ്പിളികണ്ടം കരയിൽ മൂലേപ്പറമ്പിൽ വീട്ടിൽ തോമസ് മകൻ ഷാജി തോമസ് (56/24) എന്നിവരെ അറസ്റ്റ് ചെയ്തു കേസെടുത്തു.ചാരായം വിറ്റ വകയിൽ ടിയാന്മാരുടെ കൈയിൽ നിന്നും തൊണ്ടിമണിയായി 5000/-രൂപയും പിടിച്ചെടുത്തു.പ്രതികളെയും തൊണ്ടിവകകളും കേസ് രേഖകളും തുടർനടപടികൾക്കായി ERO തങ്കമണിയിൽ ഹാജരാക്കി. പരിശോധനയിൽ AEI(G) തോമസ് ജോൺ, PO(G) ഷിജു.P.K, CEO ആൽബിൻ, WCEO അശ്വതി,എക്സൈസ് ഡ്രൈവർ ശശി.P.Kഎന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!