ഇടുക്കിപ്രാദേശിക വാർത്തകൾ
മാർച്ച് 8 വനിതാ ദിനത്തോട് അനുബന്ധിച്ച് കട്ടപ്പനയിലെ മർച്ചന്റ് യൂത്ത് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ഇരട്ടയാർ അൽഫോൻസാഭവനിൽ അന്തേവാസികളായ അമ്മമാരോടൊപ്പം കേക്കുമുറിച്ച് വനിതാദിനം ആഘോഷിച്ചു . വനിതാ പ്രവർത്തകരായ ഷൈനി ബിനോയ്, നീനു മരിയ ,ലേഖ, സന്ധ്യ, ബ്ലസി, സിജി,ആതിര എന്നിവർ നേതൃത്വം നൽകി
