ഉടുമ്പന്‍ചോലപ്രധാന വാര്‍ത്തകള്‍
വൈദ്യുതി മുടങ്ങും – നെടുംകണ്ടം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്


നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന ആദിയാർപുരം തെക്കേ കുരിശുമല റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ 12.02.24 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5.30 മണി വരെ പാമ്പാടുംപാറ CRS ട്രാൻസ്‌ഫോർമറിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ
നെടുംകണ്ടം ഇലക്ട്രിക്കൽ സെക്ഷനില്‍ നിന്നും അറിയിച്ചു.