ഇടുക്കി
ഇടുക്കി
-
ക്വാറി ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെയും കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീയുടെ ഫീമമായ വര്‍ധനവിനെതിരെയും ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍ വൈസേഴ്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കട്ടപ്പന മുനിസിപ്പാലിറ്റി ഓഫീസിന് മുമ്പില്‍ നടക്കുന്ന പ്രതിഷേധ പരിപാടി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്തെ…
Read More » -
ഇടുക്കി കുടയത്തൂരിൽ പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടൽ. ഒരാൾ മരിച്ചു 4 പേരെ കാണാതായി. ചിറ്റാടിച്ചാലിൽ സോമന്റെവീട് ഒലിച്ചു പോയി
സംഗമം,മാളിയേക്കൽ കോളനിക്ക് മുകളിൽ ആയി ഉരുൾ പൊട്ടി. ചിറ്റടിചാലിൽ സോമൻ, സോമൻ്റെ ഭാര്യ ജയ, മകൾ ഷിമ, ഷിമയുടെ കുട്ടി, സോമൻ്റെ അമ്മ തങ്കമ്മ (ആകെ 5പേര്)എന്നിവരാണ്…
Read More » -
കേരള ചിത്രകലാപരിഷത് ദ്വിദിന സംസ്ഥാന ക്യാമ്പ്.
മഴയെ ചിത്രകല ക്യാമ്പ് കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഴയേ …. ദ്വിദിന ചിത്രകലാ ക്യാമ്പ്ജൂലൈ 30 ,31 തീയതികളിൽ എറണാകുളം അധ്യാപക ഭവനിൽ…
Read More » -
ഇല നേച്ചർ ഫൌണ്ടേഷൻ മഴയാത്ര
പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല യുടെ നേതൃത്വത്തിൽ ആറാമത് സീസൺമഴ യാത്രയും, പെരുമഴ ക്യാമ്പും സംഘടിപ്പിച്ചു. വാഗമൺ ഉളുപ്പുണി പാലറ്റ് പീപ്പിൾ ആർട്ടിസ്റ്റ്റസിഡൻസിയിൽ രണ്ടു ദിവസങ്ങളായണ്…
Read More » -
ഡിജിറ്റല്‍ ഇടുക്കി : ബാങ്കിങ് ഇടപാടുകള്‍ സമ്പൂര്‍ണ ഡിജിറ്റലിലേക്ക്; ലോഗോ പ്രകാശംനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു
ജില്ലയിലെ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുവാന്‍ ലക്ഷ്യമിട്ടുള്ള ക്യാമ്പയിന് ഡീന്‍ കുര്യാക്കോസ് എംപി ലോഗോ പ്രകാശനം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ പണമിടപാടുകളുടെ വിപുലീകരണവും…
Read More » -
വായനാ ദിനം ജില്ലാതല ഉദ്ഘാടനം 19 ന് അടിമാലി ആനച്ചാല്‍ സംസ്കാര വായനശാലയില്‍
വായനാ ദിനം ജില്ലാതല ഉദ്ഘാടനം 19 ന് ആനച്ചാല്‍ സംസ്കാര വായനശാലയില്‍ രാവിലെ 11 മണിയ്ക്ക് വിവിധ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍…
Read More » -
വായന പക്ഷാചരണം : പ്രസംഗ മത്സരം
ജൂണ്‍ 20 ന് രാവിലെ 10.30 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും കട്ടപ്പന ഗവ. കോളേജ് മലയാള വിഭാഗത്തിന്റേയും പി എന്‍ പണിക്കന് ഫൗണ്ടഷന്റേയും ആഭിമുഖ്യത്തില്‍ തെരഞ്ഞെടുത്ത…
Read More » -
മദ്യലഹരിയിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ജേഷ്ഠന് അനുജനെ കുത്തി പരുക്കേല്‍പ്പിച്ചു.
കട്ടപ്പന: കാഞ്ചിയാര്‍ ലബ്ബക്കട ആലപ്പാട്ട്പടി പടിഞ്ഞാറേക്കര സൈബിച്ചനാണ് (40) കുത്തേറ്റത്. കഴുത്തില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സഹോദരന് സോണിയെ (43)…
Read More » -
ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകം: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
തൊടുപുഴ: ഉടുമ്പന്നൂരിന് സമീപം ചീനിക്കുഴിയില്‍ മകനെയും മരുമകളെയും കൊച്ചുമക്കളെയും മുറിക്കുള്ളില്‍ അടച്ചിട്ട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ…
Read More »